മുംബൈ: ഇന്ത്യൻ ഗസൽ സംഗീതത്തെ ജനകീയനാക്കിയതിൽ പ്രധാനിയായ ഗായകൻ പങ്കജ് ഉധാസ് (72) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
‘ചിട്ടി ആയി ഹേ’ പോലുള്ള നിരവധി...
ഡൽഹി: ഡൽഹി ചലോ മാർച്ചിൽ പൊലീസും കർഷകരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ശംഭു അതിർത്തിയിൽ കർഷകരെ ക്രൂരമായിട്ടാണ് പൊലീസ് നേരിട്ടത്. കർഷകർക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിച്ചു. വിളകൾക്ക് മിനിമം താങ്ങുവില ഗ്യാരൻ്റി...
ഡൽഹി: ബ്രസീലിലെ റിയോ ഡി ജെനീറോയിൽ നടക്കുന്ന ജി 20 വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ത്യയെ പ്രതിനിധീകരിക്കും. ഫെബ്രുവരി 21, 22 തിയതികളിലാണ് യോഗം. ജി 20 അധ്യക്ഷപദവി...
ഡൽഹി: ഇലക്‌റ്ററൽ ബോണ്ട് അസാധുവാക്കി സുപ്രീം കോടതി വിധി. ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിക്കുന്ന വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധമെന്ന്...