ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഡൽഹി മദ്യ നയ കേസിൽ പിടിയിലായ കെജ്രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ചാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. അഴിമതിക്കാർക്കെതിരെ കർശന നടപടി...
ഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജി കോടതി തള്ളി. മാത്രമല്ല കെജ്‌രിവാളിന്റെ അറസ്റ്റ് കോടതി ശരിവച്ചു.
ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ...
ചെന്നൈ: കാറും ബസും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞു ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.
തിരുപ്പൂരിലെ ഓലപാളയത്ത് വരികയായിരുന്നു കാർ ബസുമായി കൂട്ടിയിടിച്ചാണ് അപകടം...
ഡൽഹി: ഒടുവിൽ മണിപ്പൂർ കലാപത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ലോക്‌സഭാ ഇലക്ഷൻ അടുത്തിരിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. മണിപ്പൂർ കലാപത്തിൽ സാധ്യമായതെല്ലാം ചെയ്തുവെന്നാണ് മോദി പറയുന്നത്.
സർക്കാർ ഇടപെട്ടതോടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവെന്നും...
ഡൽഹി: കോണ്‍ഗ്രസിന്റെ തെഞ്ഞെടുപ്പ് പ്രകടന പത്രികയ്‌ക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലിം ലീഗിന്‍റെ ചിന്തകളും ഇടതുപക്ഷത്തിന്‍റെ നിലപാടുകളുമാണ് പ്രകടനപത്രികയിൽ ഉള്ളതെന്ന് മോദി പറഞ്ഞു. മാത്രമല്ല രാഷ്ട്ര നിര്‍മാണത്തിനുള്ള ഒരു നിര്‍ദേശവും കോണ്‍ഗ്രസിന്...