ബീഹാർ: ബിഹാറിൽ ട്രെയിൻ അപകടം. ബീഹാറിലെ ബക്സറിലാണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽ 4 പേർ മരിച്ചു. സംഭവത്തിൽ എഴുപതിലധികം പേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ട്. ഡൽഹി ആനന്ദ് വിഹാറിൽ നിന്ന് കാമാക്യയിലേക്ക് പോകുകയായിരുന്ന...
ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചു. നവംബർ ഏഴിന് ആരംഭിച്ച് 30 നു വോട്ടെടുപ്പ് അവസാനിക്കും. ഡിസംബർ 3 നാണ് ഫലപ്രഖ്യാപനം.
മധ്യപ്രദേശ്, രാജസ്ഥാൻ,...
ഡൽഹി:ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്മാർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ
ഏത് ആവശ്യത്തിനും ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം. എത്രപേർ സംഘർഷ പ്രദേശങ്ങളിൽ ഉണ്ടെന്ന് എംബസിക്ക് വിവരം നൽകിയിട്ടുണ്ട് എന്നും കേന്ദ്രമന്ത്രി...
ഡൽഹി: സിക്കിം പ്രളയത്തിൽ കണാതായ 62 പേരെ ജീവനോടെ കണ്ടെത്തി. ഇനി 81 പേർ കൂടിയാണ് കാണാതായവരുടെ പട്ടികയിൽ ഉള്ളത്. അതെ സമയം 29 മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണം 73...
ന്യൂഡൽഹി: ഇന്ത്യൻ ഇൻറർനെറ്റിലെ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കുട്ടികളെ ലൈംഗികമായി ദുരുപയോഗംചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം - ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ (CSAM) - അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകി സോഷ്യൽ...