International

‘ട്രംപ് പ്രസിഡണ്ടിന്റെ അധികാര പരിധി ലംഘിച്ചു’: യു.എസ് സുപ്രീംകോടതി; തീരുവ വര്‍ധന കോടതി റദ്ദാക്കി; ട്രംപിന് കനത്ത തിരിച്ചടി

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന് യു.എസ് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി. ഇന്ത്യയടക്കം വിവിധ രാജ്യങ്ങള്‍ക്ക് കനത്ത ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ നടപടി സുപ്രീംകോടതി റദ്ദാക്കി. തീരുവ നടപടി നിയമാനുസൃതമല്ലെന്നും പ്രസിഡണ്ട് അധികാര...

ബംഗ്ലാദേശില്‍ താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞ; മോദി പങ്കെടുക്കില്ല; ഇന്ത്യയെ പ്രതിനിധീകരിച്ച് ഓം ബിര്‍ള

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ താരിഖ് റഹ്‌മാന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് പങ്കെടുക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി പതിനേഴിന് (ചൊവ്വാഴ്ച)...

ബിഗ് ബാംഗ് അവാർഡുകളിൽ പ്ലെയിൻസ്‌പീക്കിന് തിളക്കമാർന്ന നേട്ടം; അഞ്ച് പുരസ്‌കാരങ്ങൾ സ്വന്തമാക്കി

ബംഗളൂരു: അഡ് ക്ലബ് ബംഗളൂരു സംഘടിപ്പിച്ച പ്രശസ്തമായ 'ബിഗ് ബാംഗ് അവാർഡ്‌സ് 2025'-ൽ മികച്ച നേട്ടവുമായി പരസ്യ ഏജൻസിയായ പ്ലെയിൻസ്‌പീക്ക്. വിവിധ വിഭാഗങ്ങളിലായി രണ്ട് സ്വർണ്ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ...

ഒബാമയേയും ഭാര്യയെയും കുരങ്ങന്മാരാക്കി വീഡിയോ; ട്രംപിനെതിരെ പ്രതിഷേധം

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കും നേരെ വംശീയ അധിക്ഷേപവുമായി ഡോണള്‍ഡ് ട്രംപ്. ഇരുവരെയും കുരങ്ങന്മാരാക്കി ചിത്രീകരിച്ചുകൊണ്ടുള്ള വീഡിയോ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പങ്കുവെച്ചു. വലിയ...

വെനസ്വേലയില്‍ യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കാരക്കാസ്: വെനസ്വേലയിലെ വിമാനത്താവളങ്ങൾക്ക് നേരെ അമേരിക്കയുടെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴിടങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായാണ് വിവരം. ആക്രമണത്തെ തുടർന്ന് വെനസ്വേലയിൽ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെനസ്വേലയുടെ എണ്ണയും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp