ടെഹ്‌റാന്‍: പശ്ചിേേമഷ്യന്‍ മേഖല സമാധാനത്തിലേക്ക് നീങ്ങുന്നു എന്ന സൂചന നല്‍കി യുഎസുമായുള്ള സമാധാന ചര്‍ച്ചകളില്‍ പുതിയ നീക്കവുമായി ഇറാന്‍. യു.എസ് മുന്നോട്ട് വച്ച സമാധാന നിര്‍ദേശങ്ങളോടുള്ള പ്രതികരണം എന്ന നിലയ്ക്ക് പുതിയ തീരുമാനങ്ങളും...
വാഷിംഗ്ടൺ: മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ സമാധാന നിർദ്ദേശത്തെ അവഗണിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ സമാധാന കരാറിന് ഇറാൻ നൽകിയ മറുപടി അംഗീകരിക്കാനാകാത്തത് എന്നാണ്...
ടെഹ്‌റാന്‍: രണ്ടുമാസത്തിലധികമായി പശ്ചിമേഷ്യയില്‍ നടന്നു കൊണ്ടിരിക്കുന്ന അമേരിക്ക ഇറാന്‍ യുദ്ധം അവസാനിച്ച് മേഖല സമാധാനത്തിലേക്ക് കടക്കുന്നു എന്ന് സൂചന. യുദ്ധം അവസാനിപ്പിക്കുന്നതിന് യു.എസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്, ഇറാനു മുന്നില്‍ വച്ച നിര്‍ദേശങ്ങള്‍ക്ക്...
മോസ്‌കോ: നാല് വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുകയാണെന്ന് സൂചന നൽകി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്കി സമാധാന കരാറിലെ വ്യവസ്ഥകള്‍ അംഗീകരിച്ചാൽ ചർച്ചകള്‍ക്കായി വഴി തുറക്കാമെന്നാണ് വ്ലാഡിമിർ...
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തേില്‍ യുഎസുമായി സമാധാന കരാര്‍ ഒപ്പിടുന്നതിനുള്ള നയതന്ത്ര ചര്‍ച്ചകള്‍ തള്ളി ഇറാനിലെ 'സൂപ്പര്‍ വിപ്ലവകാരി'കള്‍ എന്നറിയപ്പെടുന്ന വിഭാഗം. ഇറാനിലെ അതിതീവ്ര യാഥാസ്ഥിതിക വിഭാഗമായ 'ജെബ്‌ഹെ-യെ പായ്ദാരി'യാണ് സമാധാന ചര്‍ച്ചകള്‍ ഉപേക്ഷിക്കണമെന്ന്...