International

യുദ്ധം അവസാനിപ്പിക്കാന്‍ 14 ഇന പുതിയ നിര്‍ദേശങ്ങളുമായി ഇറാന്‍; പരിശോധിക്കട്ടെയെന്ന് ട്രംപ്; അതിരു കടന്നാല്‍ വീണ്ടും ആക്രമണം

ടെഹ്‌റാന്‍: ഇറാനില്‍ യു.എസും ഇസ്രയേലും സംയുക്തമായി ഇറാനില്‍ നടത്തി വരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ 14 ഇന സമാധാന നിര്‍ദേശങ്ങളുമായി ഇറാന്‍. സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദേശങ്ങള്‍ കൈമാറി. 30 ദിവസത്തിനകം യുദ്ധം...

45,000 ടണ്‍ എല്‍പിജിയുമായി ഹോര്‍മൂസ് കടന്ന് ഇന്ത്യയുടെ ‘സര്‍വ് ശക്തി’; അതിനിര്‍ണായക നീക്കം; ഗ്യാസ് ക്ഷാമം തീരുമോ.?

ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ഹോര്‍മൂസ് കടന്ന് ഒരു ഇന്ത്യന്‍ ടാങ്കര്‍ കൂടി. പാചകവാതകവും വഹിച്ചുള്ള ഇന്ത്യന്‍ ജീവനക്കാരുള്‍പ്പെട്ട സര്‍വ് ശക്തി എന്ന എല്‍പിജി സൂപ്പര്‍ ടാങ്കറാണ് ശനിയാഴ്ച...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട് യു.എസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ വലിയ തകര്‍ച്ചയെ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇറാനിയന്‍ ഭരണകൂടത്തില്‍...

ഇറാന് റഷ്യയുടെ പൂര്‍ണ പിന്തുണ; സാധ്യമായതെല്ലാം ചെയ്യും; അരാഗ്ഷിയും പുടിനും കൂടിക്കാഴ്ച നടത്തി

മോസ്‌കോ: ഇറാന്‍ യുദ്ധത്തില്‍ ഇറാന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് റഷ്യ അറിയിച്ചു. തങ്ങളാലാകുന്ന സഹായവും സാധ്യമായ എല്ലാ പിന്തുണയും ഇറാന് നല്‍കുമെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ്...

വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്ന് ട്രംപ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്. വെടിവെപ്പ് നടന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കാലിഫോര്‍ണിയയില്‍ നിന്നുള്ള 31-കാരനായ കോള്‍ ടോമസ് അലന്‍...

Popular

Subscribe

spot_imgspot_img
Telegram
WhatsApp