International

ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു: പാക് പ്രധാനമന്ത്രി

അബുദബി:ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ച‍ർച്ചയ്ക്ക് തയ്യാറാകണമെന്ന് ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. ദുബായ് ആസ്ഥാനമായുള്ള അൽ അറബിയ ടിവിക്ക് നൽകിയ...

നേപ്പാളിൽ വിമാനം തകർന്നുവീണു 69 മരണം

കഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നു വീണ് വൻ അപകടം. നേപ്പാളിലെ പോഖരയിലാണ് അപകടം ഉണ്ടായത്. ലാൻഡിങ്ങിനു മിനിറ്റുകൾ മാത്രം ഉള്ളപ്പോഴാണ് വിമാനം തകർന്നു വീണത്. അപകടത്തിൽ 69 പേർ മരിച്ചു. നേപ്പാൾ തലസ്ഥാനമായ...

കോവിഡ്: ജപ്പാനിൽ 8-ാം തരംഗം ശക്തം

ജപ്പാൻ: ലോകത്ത് വീണ്ടും കോവിഡ് മഹാമാരി ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ടുകൾ. ജപ്പാനിൽ 8-ാം തരംഗം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ ജപ്പാനിൽ മരിച്ചവരുടെ എണ്ണം 456 കടന്നു. 2,45,542 കോവിഡ് കേസുകളാണ് ഇന്നലെ മുതൽ...

യുക്രെയ്നിൽ വൻ ആക്രമണം; 600 സൈനികരെ ‌‌വധിച്ചെന്ന് റഷ്യ

കീവ് : യുക്രെയ്നിൽ റോക്കറ്റ് ആക്രമണം. റഷ്യ പ്രഖ്യാപിച്ചിരുന്ന 36 മണിക്കൂർ ക്രിസ്മസ് വെടിനിർത്തൽ അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. കിഴക്കൻ യുക്രെയ്നിലെ ക്രമറ്റോർസ്കിൽ റോക്കറ്റ് ആക്രമണത്തിൽ 600 യുക്രെയ്ൻ സൈനികരെ വധിച്ചതായി റഷ്യയുടെ...

അഗ്നിപര്‍വത്തിന് മുകളില്‍ എത്തിപ്പെട്ട യുവാവ് സെല്‍ഫി എടുക്കുന്നതിനിടെ കാലുവഴുതി ഗര്‍ത്തത്തിലേക്ക് പതിച്ചു

ഇറ്റലി: വെസുവിയസ് അഗ്നിപര്‍വതത്തിലേക്ക് കാലുവഴുതി വീണ അമേരിക്കന്‍ വിനോദസഞ്ചാരിയെ അത്ഭുതകരമായി രക്ഷിച്ചു. മേരിലാന്റ് സ്വദേശിയായ ഫിലിപ്പ് കാരള്‍ എന്നയാളാണ് സെല്‍ഫി എടുക്കുന്നതിനിടെ അഗ്നിപര്‍വത ഗര്‍ത്തത്തില്‍ വീണത്. ഇറ്റാലിയന്‍ പൊലീസും ഗൈഡുകളും സംയുക്തമായി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp