ടെഹ്‌റാന്‍: വെടിവച്ചിട്ട യു.എസ് യുദ്ധവിമാനമായ എഫ്-35ന്റെ പൈലറ്റുമാരെ പിടിച്ചുകെട്ടി കൊണ്ടുവരുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍. ഇറാനിയന്‍ സ്റ്റേറ്റ് ടിവി സ്‌ക്രോള്‍ രൂപത്തിലാണ് സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചത്. വിമാനത്തില്‍ രണ്ടു പൈലറ്റുമാരാണുണ്ടായിരുന്നത്. ഇവര്‍ പാരച്യൂട്ട്...
ടെഹ്റാൻ: ഇറാനിലെ വാണിജ്യപ്രാധാന്യമുള്ള കൂറ്റൻ പാലം തകർത്ത് അമേരിക്ക. വ്യോമാക്രമണത്തിലാണ് പാലം തകർത്തത്. മധേഷ്യയിലെ ഏറ്റവും വലിയ പാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കരാജിലെ B1 പാലമാണ് തകര്‍ന്നത്. ടെഹ്റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്.
ആക്രമണത്തിൽ...
ഫ്ലോറിഡ: 54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ വീണ്ടും ചാന്ദ്രപഥത്തിലേക്ക്. നാസയുടെ 'ആർട്ടെമിസ് 2' ദൗത്യ യാത്ര ആരംഭിച്ചു. നാലംഗ സംഘമാണ് ഓറൈൺ പേടകത്തിലുള്ളത്. ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമെന്ന് നാസ അറിയിച്ചു....
വാഷിംഗ്ടണ്‍: ഇറാനില്‍ കഴിഞ്ഞ അഞ്ചാഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ വെടിനിര്‍ത്തലിന് സാധ്യത തേടി ഇറാന്‍ പ്രസിഡണ്ട് സമീപിച്ചെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. പക്ഷേ, യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ ഹോര്‍മൂസ് കടലിടുക്ക്...