International

റഷ്യയിൽ സംഗീതനിശക്കിടെ ഭീകരാക്രമണം; നിരവധി പേർ മരിച്ചു

മോസ്കോ: റഷ്യയിൽ ഭീകരാക്രമണം. റഷ്യയിൽ തലസ്ഥാനമായ മോസ്കോയിലാണ് ഭീകരാക്രണം ഉണ്ടായത്. നിരവധി പേരാണ് സംഗീതനിശയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിലവിലെ കണക്കനുസരിച്ച് 62 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മോസ്‌കോയ്ക്കടുത്തുള്ള ക്രോക്കസ്...

യാത്രാവിമാനം അഫ്​ഗാനിസ്ഥാനിൽ തകർന്ന് വീണു

കാബൂൾ: യാത്രാവിമാനം അഫ്​ഗാനിസ്ഥാനിൽ തകർന്ന് വീണു. ടോപ്ഖാന കുന്നുകൾക്ക് മുകളിലാണ് വിമാനം തകർന്നു വീണത്. മോസ്കോയിലേക്ക് പോവുകയായിരുന്ന വിമാനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൊറോക്കയിൽ രജിസ്റ്റർ ചെയ്ത വിമാനമാണ് തകർന്ന് വീണതെന്ന് ഡിജിസിഎ അറിയിച്ചു....

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബിർ അൽ സബ അന്തരിച്ചു

കുവൈത്ത്: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് അന്തരിച്ചു. 86 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. കൂടാതെ...

ഗാസയിൽ കുടിയിറക്കപ്പെട്ട 34,000 പേർക്ക് യൂ എ ഇ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

യൂ എ ഇ: ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായ “ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3” യുടെ ഭാഗമായി എമിറാത്തി മാനുഷിക സംഘടനകൾ ഫലസ്തീനികൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. 6,865 ഭക്ഷണപ്പൊതികൾ...

അബുദാബിയിൽ പുതിയ റഡാർ സിസ്റ്റം പ്രവർത്തനക്ഷമമായി

അബുദാബി: അബുദാബിയിൽ പുതിയ റഡാർ സംവിധാനം പ്രവർത്തനക്ഷമമായതായി അബുദാബി പോലീസ് അറിയിച്ചു. ഓവർടേക്ക് ചെയ്യുകയും വാഹനങ്ങൾക്ക് മുന്നിലൂടെ മനപ്പൂർവ്വം റോഡിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നവരെ ഈ ഓട്ടോമാറ്റിക് റഡാർ സിസ്റ്റം നിരീക്ഷിക്കും. EXIT-I റഡാർ എന്ന് വിളിക്കുന്ന...

Popular

Subscribe

spot_imgspot_img
Telegram
WhatsApp