ഇടുക്കി: എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥി മരിച്ച നിലയിൽ. തൊടുപുഴ അൽ അസർ എന്‍ജിനീയറിങ് കോളെജ് വിദ്യാർഥിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി എ.അർ. അരുൺരാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അരുൺരാജിന്‍റെ...
കോട്ടയം: എസ്എഫ്ഐ നേതാവായിരുന്ന കെ. വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു. എറണാകുളം മഹാരാജാസ് കോളെജിന്‍റെ പേരിൽ വ്യാജരേഖയുണ്ടാക്കി ജോലിക്ക് ശ്രമിച്ച കുറ്റത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ഏഴു വർഷം വരെ തടവു...
തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിന് മുകളിലുള്ള ബിപോർജോയ് ( Biparjoy) ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി (Severe Cyclonic Storm) ശക്തി പ്രാപിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിനു...
ശ്രീകാര്യം: ആക്കുളം ദക്ഷിണ വ്യോമസേന കമാൻഡ് മന്ദിരത്തിലെ കാൻ്റീനിൽ എസി യിൽ നിന്നുള്ള ഷോക്കേറ്റ് യുവാവ് മരിച്ചു. കടക്കാവൂർ തെക്കുംഭാഗം നാലുതെങ്ങ് വീട്ടിൽ ഷാഫിയുടെയും ഗീതയുടെയും മകൻ എസ്. അർജുൻ (24) ആണ്...
തിരുവനന്തപുരം: നട്ടാൽ കുരുക്കാത്ത അസത്യങ്ങൾ വിളിച്ചുപറഞ്ഞു പ്രതിപക്ഷം സ്വയം പരിഹാസ്യരാവുകയാണെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റും തുറമുഖ വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. ഐഎൻഎൽ തിരുവനന്തപുരം ജില്ലാ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു...