കണ്ണൂർ: ഒന്നര വയസുകാരനെ തെരുവു നായ കടിച്ചുകീറി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.കണ്ണൂർ പാനൂരിലാണ് സംഭവം നടന്നത്.
നായ ആക്രമിച്ചത് പാനൂർ സ്വദേശി നസീറിന്‍റെ മകനെയാണ്. ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും കണ്ണിനും ഗുരുതരമായി...
തിരുവനന്തപുരം: ജില്ലയിലെ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍ അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പുതുക്കുറുച്ചി തീരദേശ പാതയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പുതുക്കുറുച്ചി മരിയനാട് തെരുവിൽ തൈവിളാകം ജിയ ഹൗസിൽ...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ സ്മാർട്ട് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. റോഡ്...
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നതായി സൂചന. ഇതിന്റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങി.
വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിനിധികളോട് പരിശോധന പൂർത്തിയാക്കാൻ കലക്റ്ററേറ്റിലെത്താൻ ജില്ലാ...