തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വിദ്യാർഥികൾക്കുള്ള കണ്‍സെഷന്‍ അപേക്ഷ ജൂലൈ മുതൽ അപേക്ഷിക്കാം. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. നിശ്ചിത തുകയും അനുബന്ധ രേഖകളും സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. തുടർന്ന് കണ്‍സെഷന്‍ കാർഡ് എപ്പോഴാണ് ലഭിക്കുക എന്ന് ഫോണിൽ...
മലപ്പുറം: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു. മലപ്പുറം താനൂർ കുന്നുംപുറത്താണ് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞത്. അപകടത്തിൽ 8 പേർക്ക് പരിക്കേറ്റു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. അപകടം നടന്നത് മോര്യ...
തൃശ്ശൂർ: 44 വർഷങ്ങൾക്കുശേഷം വീണ്ടും ഒത്തുകൂടി 16 റിട്ടയേർഡ് സബ് ഇൻസ്പെക്ടർമാർ. 1979-ൽ, തൃശ്ശൂർ, രാമവർമ്മപുരത്തെ പോലീസ് ട്രെയിനിങ് സ്കൂളിൽ പരിശീലനം സിദ്ധിച്ച 16 പോലീസ് ഉദ്യോഗസ്ഥരാണ് 44 വർഷങ്ങൾക്ക് ശേഷം ഇന്ന്...
കണിയാപുരം: ഇന്ത്യൻ വിദ്യാർത്ഥിത്വത്തിന്റെ ഓജസും തേജസും നശിപ്പിക്കുന്ന ലഹരിമാഫിയകൾക്ക് എതിരെ ജാഗ്രതയും ചെറുത്ത് നിൽപ്പും പ്രഖ്യാപിക്കുന്നതാവണം ഓരോ പ്രവേശനോൽസവങ്ങൾ എന്ന് കണിയപുരം നെറ്റ്സോൺ സംഘടിപ്പിച്ച ജാഗ്രത എന്ന പഠനോൽസവം അഭിപ്രായപ്പെട്ടു.
പുതിയ അദ്ധ്യായന വർഷത്തിലേക്ക്...
തിരുവനന്തപുരം: നെടുമങ്ങാട് ഉപജില്ലാതല പ്രവേശനോത്സവം മീനാങ്കൽ ട്രൈബൽ ഹൈസ്‌കൂളിൽ ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ മുഖ്യാതിഥിയായി.
അധ്യാപകർ, കുട്ടികൾ, മാതാപിതാക്കൾ എന്നിവരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനമാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ...