Kerala

50 കോടിയുടെ ആഘോഷം; വാര്‍ഷികാഘോഷത്തിന് ഖജനാവില്‍ തൊടരുത്; കെ സുധാകരന്‍ എംപി

തിരുവനന്തപുരം: കനത്ത നികുതികളും കടുത്ത സാമ്പത്തിക തകര്‍ച്ചയും ജനങ്ങള്‍ നേരിടുമ്പോള്‍ 50 കോടിയിലധികം രൂപ ഖജനാവില്‍നിന്നു മുടക്കി സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത് അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചില്‍ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിനു തുല്യമാണെന്ന് കെപിസിസി പ്രസിഡന്റ്...

സ്വപ്‌നക്കെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകും: എം വി ഗോവിന്ദൻ മാസ്‌റ്റർ

തിരുവനന്തപുരം:  സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്‌റ്റർ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. മാധ്യമങ്ങളോട്‌ ഒരു കാര്യം പറയുമ്പോൾ വസ്‌തുത അന്വേഷിച്ച്‌...

കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സജി ഗോപിനാഥ് ചുമതലയേറ്റു

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സജി ഗോപിനാഥ് ചുമതലയേറ്റു. താൻ ഏറ്റെടുത്തിരിക്കുന്നത് അധിക ചുമതലയാണെന്നും സർവകലാശാലയിൽ എത്രയും വേഗം സ്ഥിരം വിസിയെ നിയമിക്കാനുള്ള നടപടികൾ വേഗത്തിൽ നടക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കെടിയു...

ഇൻസ്റ്റഗ്രാം റീൽസ്, നൃത്ത മത്സരവുമായി ഹാങ്ങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ഹബ്; വിജയികൾക്ക് സ്വാസികയ്ക്കൊപ്പം വേദി പങ്കിടാം

കോട്ടയം: ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഇൻസ്റ്റഗ്രാം റീൽസ് , നൃത്ത മത്സരവുമായി ഏറ്റുമാനൂർ പാറോച്ചിലിലെ ഹാങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ഹബ്. ഡാൻസ് കോമ്പറ്റീഷനും, ഇൻസ്റ്റാ റീൽ മത്സരവുമാണ് ഉദ്ഘാടന ദിവസത്തിലേയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. ഈ...

പിണറായി സർക്കാരിന്റെ ദുർഭരണം കൊണ്ട് കേരളം കടക്കെണിയിലായി; വിഡി സതീശൻ

കൊച്ചി : പിണറായി സർക്കാരിന്റെ ദുർഭരണം കൊണ്ട് കേരളം കടക്കെണിയിലായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്ന് മുതൽ സർക്കാർ കേരളത്തിലെ ജനത്തിന് മുകളിൽ കെട്ടിവെച്ച 5000 കോടി രൂപയുടെ നികുതിഭാരം നടപ്പാക്കി...

Popular

1

Subscribe

spot_imgspot_img
Telegram
WhatsApp