കൊല്ലം: അഞ്ചലിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയിൽ. പുനലൂർ താലൂക്കിലെ സർവേയർ മനോജ് ലാലാണ് പിടിയിലായത്. 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റിലായത്.
താലൂക്ക് സർവ്വേയറായ മനോജ് ലാൽ വസ്തു അളന്നു...
തിരുവനന്തപുരം; അടിക്കടിയുണ്ടാകുന്ന ആശുപത്രി ആക്രമണങ്ങൾക്കും, ഡോക്ടർമാർക്കും എതിരെയുമുളള ആക്രമണങ്ങൾക്ക് നേരെ സർക്കാരും പോലീസും കാട്ടുന്ന നിസംഗതയ്ക്ക് എതിരെ ഐഎംഎ സംസ്ഥാന ഘടകം ആഹ്വാനം ചെയ്ത മെഡിക്കൽ സമരം തിരുവനന്തപുരം ജില്ലയിൽ പൂർണ്ണം, സർക്കാർ...
തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന തിരിച്ചറിവ് യു ഡി എഫിന്റെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി
എം വി ഗോവിന്ദൻ മാഷ് പറഞ്ഞു.
സിപിഐ എമ്മിന്റെ ജനകീയപ്രതിരോധ ജാഥയിലെ വൻ...
തിരുവനന്തപുരം: മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ഉന്നമനവും പൊതു സമൂഹത്തിന്റെ ക്ഷേമവും ഉറപ്പു വരുത്തുന്നതിനും നിയമസഭയുടെ പ്രവര്‍ത്തനം പൊതു സമൂഹത്തെ അറിയിക്കുന്നതിനുമായി വിവിധ മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന മാധ്യമ സൃഷ്ടിയ്ക്കായി കേരള നിയമസഭ...
തിരുവനന്തപുരം: ഏത് അധികാരവും നിയമം തരുന്നതാണ്. നിയമ നിർമ്മാണ സഭകൾക്കും അവ നിർമ്മിക്കുന്ന നിയമങ്ങൾക്കും മേലേയല്ല തങ്ങളെന്ന് ഭരണകർത്താക്കളെ ഓർമിപ്പിക്കുന്ന വിധിയാണ് ഇന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. സാങ്കേതിക സർവ്വകലാശാലാ വൈസ്...