Kerala

മാലിന്യനിർമ്മാർജ്ജനം: കേരളത്തിന് കിട്ടിയ ഫണ്ട് എന്ത് ചെയ്തെന്ന് വ്യക്തമാക്കണം: കെ.സുരേന്ദ്രൻ

കൊച്ചി: മാലിന്യ നിർമ്മാർജ്ജനത്തിനായി കേരളത്തിന് ലഭിച്ച കോടിക്കണക്കിന് രൂപ എന്തു ചെയ്തെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോകബാങ്ക് 2021 ൽ 105 മില്യൺ ഡോളറിൻ്റെ സഹായം കേരളത്തിന്...

ഡോക്ടർമാരുടെ സമരം; ചികിത്സ കിട്ടാതെ വലഞ്ഞ് രോഗികൾ

തിരുവനന്തപുരം: ഡോക്ടർമാരുടെ സമരഥത്തിൽ വലഞ്ഞ് നിരവധി രോഗികൾ. ആരോഗ്യ പ്രവർത്തകർക്ക് എതിരായ ആക്രമണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ സംഘടനകൾ കൂട്ടമായി പണിമുടക്കിയത്. ഇതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല പ്രതിസന്ധിയിലായി. മെഡിക്കൽ കോളജുകളിൽ അടക്കം ഒപി...

എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി ആക്രമിച്ചെന്ന് ലോ കോളെജ് അധ്യാപിക

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളെജിൽ എസ് എഫ് ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്നാരോപിച്ച് അദ്ധ്യാപിക. അസിസ്റ്റന്‍റ് പ്രൊഫ. വി കെ സഞ്ജുവാണ് പരാതിയുമായി രംഗത്തെത്തിയത്. 21 അധ്യാപകരെ പത്ത് മണിക്കൂറോളം മുറിയിൽ പൂട്ടിയിട്ടു....

ബ്രഹ്മപുരം വിഷയത്തിൽ ഒന്നാം പ്രതി പിണറായി വിജയൻ; കെ സുരേന്ദ്രന്‍

കൊച്ചി:ബ്രഹ്മപുരം വിഷയത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 'പ്രാണവായു നമ്മുടെ ജന്മാവകാശം' എന്ന മുദ്രാവാക്യം ഉയര്‍ത്തി , ബ്രഹ്മപുരം മുതൽ കോർപ്പറേഷൻ ഓഫീസ്...

സഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം: സഭ പിരിഞ്ഞു

തിരുവനന്തപുരം: നിയമസഭ സമ്മേളനം ആരംഭിച്ചതു മുതൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ വാദികൾ പ്രതികളായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഏഴ് എംഎൽഎമാരെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp