Kerala

കൊച്ചിയിൽ രാസവാതക ചോർച്ച

കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രാസവാതക ചോർച്ച. ഇതേ തുടർന്ന് പാചക വാതകത്തിന്റെ രൂക്ഷ ഗന്ധം പടർന്നു. ഇതോടെ കളമശേരി, കാക്കനാട്, ഇടപ്പള്ളി,കുസാറ്റ് മേഖലകളിൽ രൂക്ഷഗന്ധം അനുഭവപ്പെട്ടത്. ഇന്നലെ രാത്രി എട്ട്...

കോഴിക്കോട് നഗരത്തിൽ വൻതീപിടുത്തം

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻതീപിടുത്തം. കോഴിക്കോട്ടെ വസ്ത്രവ്യാപാരശാലയിലാണ് വൻതീപിടുത്തമുണ്ടായത്. കല്ലായി റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിലാണു തീപിടുത്തമുണ്ടായത്. രാവിലെ 6.30-ഓടെയാണു തീപിടുത്തമുണ്ടായത്. പതിനഞ്ചോളം ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിന്‍റെ പാർക്കിങ്...

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസ് പ്രസവമുറിയായി; യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസ് പ്രസവമുറിയായി. യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് യുവതി ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച രാത്രിയോടെയാണ്...

ഏപ്രില്‍ 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ത്ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സാവകാശം നല്‍കിയിരുന്നു. കാരുണ്യ...

ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ,...

Popular

1

Subscribe

spot_imgspot_img
Telegram
WhatsApp