കൊച്ചി: നടൻ ഇന്നസെന്‍റ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം. വെന്‍റിലേറ്ററിലാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഐ സി യുവിൽ നിന്നും മുറിയിലേക്ക് മാറ്റിയെങ്കിലും വീണ്ടും വെന്‍റിലേറ്റർ സഹായം വേണ്ടിവന്നിരുന്നു. അർബുദത്തെത്തുടർന്നുള്ള ശാരീരിക...
തിരുവനന്തപുരം: ബന്ധുക്കളുടെ തിരിച്ചറിയൽ രേഖകളുപയോഗിച്ച് വ്യാജ പാസ്പോർട്ടുകൾ സംഘടിപ്പിച്ച് വിദേശത്തേയ്ക്ക് കടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് തമിഴ്നാട് സ്വദേശികളെ എമ്മിഗ്രേഷൻ അധികൃതർ പിടികൂടി വലിയതുറ പോലീസിന് കൈമാറി. തമിഴ്നാട്, കന്യാകുമാരി ജില്ലയിൽ...
തിരുവനന്തപുരം: സമൂഹമാധ്യങ്ങൾ വഴി പരിചയപ്പെട്ട ശേഷം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അവനവഞ്ചേരി, ചിറ്റാറ്റിങ്ങൽ, സുബിനം വീട്ടിൽ സുബി .എസ് .നായർ (34) നെയാണ് വിഴിഞ്ഞം പോലീസ്...
തിരുവനന്തപുരം: ബസ് യാത്രികയോട് അപമര്യാദയായി പെരുമാറിയ ആളെ പോലീസ് പിടികൂടി മുരുക്കുംപുഴ താഴത്തിൽ വീട്ടിൽ വിനോദ് (44) നെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന...
കോഴിക്കോട്: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോടാണ് സംഭവം നടന്നത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജ്യൂസിൽ ലഹരി കലർത്തി നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കോഴിക്കോട്ടേക്ക് വിളിച്ച്...