Kerala

കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം

കോഴിക്കോട്: കേരളത്തിലും റംസാന്‍ വ്രതാരംഭം നാളെ തുടങ്ങും. കോഴിക്കോട് മാസപ്പിറവി ദൃശ്യമായതോടെയാണ് കേരളത്തിലും നാളെ റംസാന്‍ വ്രതാരംഭം ആരംഭിക്കുന്നത്. ഇനിയുള്ള ഒരുമാസക്കാലം മതവിശ്വാസികൾക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്. കോഴിക്കോട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിൽ നാളെ...

തലസ്ഥാനത്ത് പ്രേം നസീർ സ്ക്വയർ വരുന്നു

തിരുവനന്തപുരം: മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ പേരിൽ തലസ്ഥാനത്ത് പ്രേം നസീർ സ്ക്വയർ വരുന്നു. ദീർഘനാളത്തെ ആവശ്യത്തെ തുടർന്നാണ് ആരാധകരുടെ ചിരകാലാഭിലാഷം സർക്കാർ നിറവേറ്റി തന്നതെന്നും, സർക്കാരിന് ഈ വേളയിൽ...

ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്‌കാരവും, ശില്‍പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും

കൊച്ചി: അന്താരാഷ്ട്ര ഓട്ടിസം ദിനത്തോടനുബന്ധിച്ച് 'പ്രേരണ' നൃത്താവിഷ്‌കാരവും, സംഗീത വിരുന്നും, ശില്‍പശാലയും സംഘടിപ്പിക്കും. പ്രശസ്ത ഒഡീസ്സി നര്‍ത്തകിയും ഭിന്നശേഷിക്കാരായ കുട്ടികളുടെ ആര്‍ട്ട് തെറാപ്പി-യോഗ പരിശീലകയുമായ സന്ധ്യാ മനോജിന്റെ നേതൃത്വത്തിലാണ് പ്രേരണ എന്ന നൃത്താവിഷ്‌ക്കാരവും,...

മാണിക്കലിലെ കാഴ്ചകള്‍ കളറാക്കാന്‍ താമരപ്പാടം ഒരുങ്ങുന്നു

മാണിക്കല്‍: മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ പുഴയൊഴുകും മാണിക്കല്‍ പദ്ധതിയുടെ ഭാഗമായി താമര കൃഷി ആരംഭിച്ചു. താമരഭാഗം ഏലായിലെ അന്‍പത് സെന്റില്‍ ആരംഭിച്ച കൃഷി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ ഉദ്ഘാടനം...

കോവിഡ് കേസുകളിൽ നേരിയ വർധന: ജില്ലകളിൽ ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വർധനവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111...

Popular

1

Subscribe

spot_imgspot_img
Telegram
WhatsApp