Kerala

ബ്രഹ്മപുരത്തെ തീയണയ്ക്കാൻ വ്യോമസേനയുടെ സഹായം വേണ്ടിവരുമെന്ന് ജില്ല കളക്‌ടർ

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. എന്നാൽ തീപിടുത്തം നിയന്ത്രിക്കാൻ വ്യോമസേനയുടെ സഹായം തേടുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ കളക്‌ടർ ഡോ. രേണുരാജ്. നാവികസേന വെള്ളമൊഴിച്ച് തീ അണയ്ക്കാനുള്ള...

എം.കെ.രാഘവൻ എംപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കെ.സി വേണുഗോപാല്‍

ആലപ്പുഴ: എം.കെ.രാഘവൻ എംപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്ത്. പാര്‍ട്ടിക്കുള്ളിലാണ് അഭിപ്രായങ്ങള്‍ പറയേണ്ടത്. പ്ലീനറിയില്‍ പങ്കെടുത്തയാളാണ് രാഘവന്‍. അവിടെ അഭിപ്രായം പറയണമായിരുന്നുവെന്നും പരസ്യ പ്രതികരണം ഗുണംചെയ്യില്ലെന്നും കെ.സി.വേണുഗോപാല്‍...

തീം ​പാ​ർ​ക്കി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ കു​ട്ടി​ക​ൾ​ക്ക് കൂട്ടത്തോടെ പ​നി

കൊ​ച്ചി: തീം ​പാ​ർ​ക്കി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ കു​ട്ടി​ക​ൾ​ക്ക് കൂട്ടത്തോടെ പ​നി. എ​റ​ണാ​കു​ളം സൗ​ത്ത് ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ​യും എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​യും നിരവധി കു​ട്ടി​ക​ൾ​ക്കാണ് പ​നി സ്ഥിരീകരിച്ചത്. സ്വ​കാ​ര്യ ലാ​ബി​ൽ...

കാർ ഷോറൂമിൽ വൻ തീപിടുത്തം

തൃശൂർ: തൃശൂരിൽ കുട്ടനെല്ലൂരിലുള്ള കാർ ഷോറൂമിൽ വൻ തീപിടുത്തം. അപകടമുണ്ടായത് ഇന്ന് രാവിലെ 7 മണിയോടെയാണ്. അഗ്നിശമനസേനയുടെ ആറ് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തീ ഭാഗികമായി നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. എന്നാൽ കനത്ത പുക...

സി ഇ ടി യിൽ ഹോളി ആഘോഷത്തിനിടയിൽ എസ്എഫ്ഐ കെഎസ്‌യു വിദ്യാർത്ഥികൾ ഏറ്റുമുട്ടി: അഞ്ചുപേർക്ക് പരിക്ക്

ശ്രീകാര്യം : തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് (സി ഇ ടി )യിൽ നടത്തിയ ഹോളി ആഘോഷത്തിന് ഇടയിൽ ഇരു വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾ ഏറ്റുമുട്ടിയതിൽ അഞ്ചോളം വിദ്യാർത്ഥികൾക്ക് നിസ്സാരപരിക്ക്. വെള്ളിയാഴ്ച വൈകുന്നേരം കോളേജ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp