Kerala

ആലപ്പുഴ കൂട്ടരാജി: മതഭീകരവാദികളുമായുള്ള സിപിഎം ബന്ധം തെളിഞ്ഞു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധത്തെച്ചൊല്ലി ആലപ്പുഴ സി.പി.എമ്മില്‍ ഉണ്ടായ പൊട്ടിത്തെറി മതഭീകരവാദികളുമായുള്ള സിപിഎം ബന്ധത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതഭീകരരുമായുള്ള നേതാക്കളുടെ ബന്ധത്തെ എതിർത്ത് ചെറിയനാട് സൗത്ത് ലോക്കല്‍...

ആറ്റുകാല്‍ പൊങ്കാലയ്ക്ക് പ്രത്യേക മെഡിക്കല്‍ ടീം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊങ്കാല ദിവസത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള 10 മെഡിക്കല്‍ ടീമുകളെ രാവിലെ 5...

ഏഷ്യാനെറ്റ് ന്യൂസിനുനേരെ അതിക്രമം : കെയു ഡബ്ല്യു ജെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിനുനേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യവിരുദ്ധന്മാര്‍ക്ക് അഭയം...

കുട്ടികളിൽ എലിപ്പനി: അതിരപ്പള്ളിയിലെ വാട്ടർ തീം പാർക്ക് പൂട്ടാൻ ഉത്തരവ്

ചാലക്കുടി: അതിരപ്പള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചുപൂട്ടാൻ ഉത്തരവ്. ഡിഎംഒയാണ് ഉത്തരവിട്ടത്. പാർക്കിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ എലിപ്പനി ബാധിച്ചതിനെ തുടർന്നാണ് നടപടി. ജില്ലയിൽ നിന്നെത്തിയ അന്വേഷണ സംഘം പാർക്കിൽ പരിശോധന...

എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എൽ സി ഹയർ സെക്കന്ററി പരീക്ഷകൾക്ക് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പൊതു വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29...

Popular

Subscribe

spot_imgspot_img
Telegram
WhatsApp