എറണാകുളം: ഹോമിയോപതി വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിലെ ബാക്ക് ലോഗ് ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്യാൻ കോടതി ഉത്തരവ്. ഈ തസ്തികയിൽ 1996 മുതലുള്ള ഭിന്നശേഷി ബാക്ക് ലോഗ് ഒഴിവുകൾ കണക്കാക്കി 9...
വരാപ്പുഴ: എറണാകുളം വരാപ്പുഴയിൽ പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം. പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. വരാപ്പുഴ മുട്ടിനകത്തെ പടക്കശാലയിലാണു പൊട്ടിത്തെറിയുണ്ടായത്. ആറോളം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മൂന്നു പേരുടെ നില ഗുരുതരമാണ്. മൂന്നു...
കൊച്ചി: കൊച്ചിയിൽ ജല അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി. കൊച്ചി തമ്മനം പുതിയ റോഡ് പരിസരത്തെ പൈപ്പാണ് പൊട്ടിയത്. ആലുവയിൽ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പാണ് തകർന്നത്. ഇതിന് ഏകദേശം 40 വർഷത്തെ പഴക്കമുണ്ടെന്നാണ് സൂചന.
വെള്ളപ്പൊക്കത്തിന്...
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴയിടപാടിൽ സഭയിൽ തർക്കം തുടരുന്നു. അടിയന്തര പ്രമേയത്തിന് മാത്യു കുഴൽനാടൻ എംഎൽഎ നോട്ടീസ് നൽകി. കൂടാതെ പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയുമൊന്നിച്ച് ക്ലിഫ് ഹൗസിൽ യോഗം ചേർന്നതായി സ്വപ്ന...
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വിദ്യാര്‍ഥി കണ്‍സഷന്‍ പരിമിതപ്പെടുത്തിയതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു. വിദ്യാർത്ഥികൾ കൺസഷനിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അർഹരായിട്ടുള്ള എല്ലാവർക്കും യാത്ര ഇളവുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം മുതൽ ഓൺലൈനിലൂടെ കൺസഷന്‍...