കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്തു. കാപ്പ ചുമത്തിയാണ്യാണ് അറസ്റ്റ് രേഖപെടുത്തിയത്. ആകാശിനെ മുഴക്കുന്ന് പൊലീസാണ് അറസ്റ്റ് ചെയ്തത്. 4 വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി.
ആകാശ്...
തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ജില്ലാ കളക്ടറായി പ്രധാന വേഷം അഭിനയിക്കുന്ന സമാന്തരപക്ഷികൾ എന്ന സിനിമ ഫെബ്രുവരി 28 ന് നിയമസഭയിൽ ആർ.ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വൈകുന്നേരം 6.30 ന് സാമാജികർക്കായി...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം വെട്ടുതുറയിൽ കോൺവെന്റിൽ കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുപൂർ സ്വദേശിനി 27 വയസ്സുള്ള അന്നപൂരണിയെയാണ് കോൺവെന്റിലെ കിടപ്പ് മുറിയിൽ തൂങ്ങി...
തിരുവനന്തപുരം: ഇന്ധനസെസ് വർധിപ്പിച്ചതിനെതിരെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.ഇതിന്‍റെ പേരിൽ നടക്കുന്ന സമരം ആസൂത്രിതമാണ് , ഓടുന്ന വണ്ടിക്കുമുന്നിൽ ചാടി അപകടമുണ്ടാക്കാനുള്ള ശ്രമം നടന്നതായും മുഖ്യമന്ത്രി...
തിരുവനന്തപുരം : നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. സമ്മേളനത്തിനു തുടക്കമായത് പ്രതിപക്ഷ പ്രതിഷേധത്തോടെയാണു. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ചോദ്യോത്തര വേളയിലടക്കം തുടർന്നു. പ്രതിപക്ഷം നികുതിഭാരവും മുഖ്യമന്ത്രിയുടെ അധികസുരക്ഷയും ഉന്നയിച്ചാണു പ്രതിഷേധം കനപ്പിക്കുന്നത്. ഈ മാസം ഒൻപതിനാണു...