Kerala

വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ

കൊച്ചി : വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലാണ് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഹൈക്കോടതിയെ സമീപിച്ചത്. മാത്രമല്ല...

കെ​എ​സ്ആ​ർ​ടി​സി​യി​ൽ അ​സാ​ധാ​ര​ണ ഉ​ത്ത​ര​വുമായി ബി​ജു പ്ര​ഭാ​കർ; ശമ്പളം ഇനി നൽകുക ഗ​ഡു​ക്ക​ളാ​യി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ അ​സാ​ധാ​ര​ണ ഉ​ത്ത​ര​വ് പുറപ്പെടുവിച്ച് ചെ​യ​ർ​മാ​നും മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റു​മാ​യ ബി​ജു പ്ര​ഭാ​കർ. ശ​മ്പ​ളം ഗ​ഡു​ക്ക​ളാ​യി ന​ൽ​കു​ന്ന രീ​തി സ്ഥി​ര​മാ​ക്കാനാണ് തീരുമാനം. അ​ഞ്ചാം തീ​യ​തി​ക്ക് മു​ൻ​പാ​യി ആ​ദ്യ ഗ​ഡു ന​ൽ​കും. ആ​ദ്യ​ഗ​ഡു ന​ൽ​കു​ക...

കരിക്കകം ദേവി ക്ഷേത്രത്തിന് സമീപം മാരക ലഹരിമരുന്നായ എം ഡി എം എയുമായി തിരുമല സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം:കരിക്കകം ദേവി ക്ഷേത്രത്തിന് സമീപം മാരക ലഹരിമരുന്നായ എം ഡി എം എയുമായി തിരുമല സ്വദേശികൾ പിടിയിൽ. കരിക്കകം ദേവി ക്ഷേത്രത്തിന് സമീപമുള്ള വിവേകാനന്ദ നഗറിൽ സ്ഥിതി ചെയ്യുന്ന ഗവ.ഹോമിയോ ഹോസ്പിറ്റലിന് സമീപത്ത്...

വിനോദസഞ്ചാര മേഖലയിൽ അനന്തസാധ്യതകളുമായി അരുവിക്കര ടൂറിസം പദ്ധതി

തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവേകാൻ അരുവിക്കര ടൂറിസം പദ്ധതി തയ്യാറാകുന്നു. അരുവിക്കര ഡാം ടൂറിസം പദ്ധതിയുടെ തുടർ നടപടികൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി ജി. സ്റ്റീഫൻ എം.എൽ.എയും ജില്ലാ കളക്ടർ...

ഉയർന്ന തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് (ഫെബ്രുവരി 16) രാത്രി 8.30 വരെ 1.4 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp