തിരുവനന്തപുരം: കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിലെ ഓഹരി വിൽക്കാൻ ഇ പി ജയരാജന്‍റെ കുടുംബം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ജയരാജന്‍റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് ഓഹരി വിൽക്കുന്നത്.
9199 ഓഹരിയാണ് ഇരുവര്‍ക്കുമായുള്ളത്.ഇപിയുടെ ഭാര്യ ഇന്ദിരയുടെ പേരിൽ...
വയനാട്: ഇന്ന് മുതൽ മുത്തങ്ങ, തോൽപെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികൾക്കു വിലക്ക്. ഏപ്രിൽ 15 വരെയാണ് നിരോധനം. പ്രിന്‍സിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് ഉത്തരവിട്ടത്.
വയനാടന്‍ കാടുകളിലേക്ക് കർണാടക, തമിഴ്നാട് വനപ്രദേശങ്ങളിൽ നിന്നും...
തിരുവനന്തപുരം : ഇനി മുതൽ പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകില്ലെന്നു തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. കൊച്ചിയിലെ പ്ലാസ്റ്റിക് മാലിന്യം മൂന്ന് ഇടങ്ങളിലായി പ്രോസസ് ചെയ്യും.
കൂടാതെ ഫ്ലാറ്റുകളിലും...
തിരുവനന്തപുരം: തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാൻ സാമൂഹിക ഇടപെടൽ അനിവാര്യമാണെന്നും ഇക്കാര്യം സമൂഹം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന കേരള നോളജ്...
തിരുവനന്തപുരം: സംസ്കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. സമം പദ്ധതിയുടെ അംബാസഡർ കെ എസ് ചിത്ര, കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, സാംസ്കാരിക വകുപ്പ്...