ആലപ്പുഴ: എം.കെ.രാഘവൻ എംപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്ത്. പാര്‍ട്ടിക്കുള്ളിലാണ് അഭിപ്രായങ്ങള്‍ പറയേണ്ടത്. പ്ലീനറിയില്‍ പങ്കെടുത്തയാളാണ് രാഘവന്‍. അവിടെ അഭിപ്രായം പറയണമായിരുന്നുവെന്നും പരസ്യ പ്രതികരണം ഗുണംചെയ്യില്ലെന്നും കെ.സി.വേണുഗോപാല്‍...
തൃശൂർ: തൃശൂരിൽ കുട്ടനെല്ലൂരിലുള്ള കാർ ഷോറൂമിൽ വൻ തീപിടുത്തം. അപകടമുണ്ടായത് ഇന്ന് രാവിലെ 7 മണിയോടെയാണ്. അഗ്നിശമനസേനയുടെ ആറ് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തീ ഭാഗികമായി നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. എന്നാൽ കനത്ത പുക...
ശ്രീകാര്യം : തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് (സി ഇ ടി )യിൽ നടത്തിയ ഹോളി ആഘോഷത്തിന് ഇടയിൽ ഇരു വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾ ഏറ്റുമുട്ടിയതിൽ അഞ്ചോളം വിദ്യാർത്ഥികൾക്ക് നിസ്സാരപരിക്ക്. വെള്ളിയാഴ്ച വൈകുന്നേരം കോളേജ്...
തിരുവനന്തപുരം: രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യാനാവശ്യമായ എല്ലാ നിയമനടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടി.സിദ്ദിഖിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനങ്ങളും അവർ...