Kerala

കിളിമാനൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി

തിരുവനന്തപുരം: കിളിമാനൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. മദ്യപിച്ചെത്തിയ മകൻ അച്ഛനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പനപ്പാംകുന്ന് ഈന്തന്നൂൽ കോളനിയിൽ രാജൻ (60) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ മകൻ രാജേഷിനായി...

വിഷ്ണുവിൻറെ ഹൃദയവാൽവുകൾ ഇനിയും തുടിപ്പേകും

പോത്തൻകോട്: നാടിനെ ദുഃഖത്തിലാഴ്ത്തി ചൊവ്വാഴ്ച രാത്രിയിൽ റോഡ് അപകടത്തിൽ മരണപ്പെട്ട എൻജിനീയറിങ് വിദ്യാർഥി എ.എസ്. വിഷ്ണുവിൻ്റെ ഹൃദയ വാൽവുകൾ മറ്റു ഹൃദയങ്ങൾക്ക് തുടിപ്പേകും. ശ്രീചിത്ര മെഡിക്കൽ സെൻ്ററിലെ ഡോക്ടർമാരാണ് വിഷ്ണുവിൻ്റെ ഹൃദയവാൽവുകൾ ബന്ധുക്കളുടെ...

സൗത്ത് സോൺ കേരള സോഫ്റ്റ് ബോൾ ടീം; റിജു വി റെജിയും, അക്ഷയയും ക്യാപ്റ്റൻമാർ

തിരുവനന്തപുരം; മാർച്ച് 3 മുതൽ 5 വരെ തമിഴ്നാട്ടിലെ തൃശ്നാപള്ളിയിൽ വെച്ച് നടക്കുന്ന സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിലെ കേരള പുരുഷ ടീമിനെ റിജു വി റെജി ( പത്തനംതിട്ട)യും, അക്ഷയ...

സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്. ലൈഫ് മിഷൻ കോഴകേസിലാണ് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലിന് ഈ മാസം ഏഴിന് രാവിലെ പത്തരയോടെ ഹാജരാവാനാണ് നോട്ടീസ്....

ധനമന്ത്രിയ്ക്കെതിരെ സ്പീക്കർക്ക് പരാതി

തിരുവനന്തപുരം : ധനമന്ത്രി കെ.എൻ.ബാലഗോപാലിനെതിരെ സ്പീക്കർക്ക് പരാതി. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. മന്ത്രി ഇതുവരെ 400 ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്നാണ് ആരോപണം. കഴിഞ്ഞ മൂന്ന് സമ്മേളന കാലയളവിലായാണ് മറുപടി നൽകാത്തതെന്നാണ്...

Popular

1

Subscribe

spot_imgspot_img
Telegram
WhatsApp