Kerala

25 വർഷത്തിന് ശേഷം തിരുവനന്തപുരം മുട്ടട വാർഡ് തിരികെ പിടിച്ച് യുഡിഎഫ്; വൈഷ്ണ സുരേഷിനു ഉജ്ജ്വല വിജയം

തിരുവനന്തപുരം: 25 വർഷത്തിന് ശേഷം തിരുവനന്തപുരം മുട്ടട വാർഡ് തിരികെ പിടിച്ച് യുഡിഎഫ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ വൈഷ്ണ സുരേഷ് ആണ് എൽഡിഎഫിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വൈഷ്ണ പിന്നിലായിരുന്നുവെങ്കിലും...

കോർപ്പറേഷനിലും മുൻസിപ്പാലിറ്റിയിലും സാന്നിധ്യം ശക്തമാക്കി എൻഡിഎ; തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കോർപ്പറേഷനിലും മുൻസിപ്പാലിറ്റിയിലും സാന്നിധ്യം ശക്തമാക്കി എൻഡിഎ. 5 മുൻസിപ്പാലിറ്റിയിലും ഒരു കോർപ്പറേഷനിലും മുന്നേറുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ മുന്നേറുകയാണ്. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ...

തിരുവനന്തപുരത്ത് തടവുകാരൻ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് തടവുകാരൻ ജീവനൊടുക്കിയ നിലയിൽ. പൂജപ്പുര സെൻട്രൽ ജയിലിലാണ് സംഭവം. ജീവപര്യന്തം തടവുകാരനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഹരിദാസ് (58) എന്നയാളാണ് മരിച്ചത്. ജയിൽ വർക്ക്ഷോപ്പിനുള്ളിലാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ഇന്ന്...

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ മദ്യപിച്ച് എത്തി പരാക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപിച്ച് ആശുപത്രിയിലെത്തിയ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വെള്ളറട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഡ്യൂട്ടിക്കിടെ മദ്യപിച്ച് എത്തിയ ഡോക്ടർ പരാക്രമം കാണിച്ചുവെന്നാണ് രോഗികൾ പറയുന്നത്. ഇത് ചോദ്യം ചെയ്ത രോഗികളുമായി ഇയാൾ...

വടക്കൻ കേരളം ഇന്ന് പോളിങ് ബൂത്തിൽ; ആദ്യ മണിക്കൂറുകളിൽ 8.82 % പോളിംഗ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴു മണിക്ക് തന്നെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp