Kerala

കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിൽ ഉല്ലാസയാത്രക്കായി ജീവനക്കാർ കൂട്ട അവധിയെടുത്ത സംഭവത്തിൽ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ റിപ്പോർട്ട് സമർപ്പിച്ചു. ലാൻഡ് റവന്യു കമ്മീഷണർക്കാണ് റിപ്പോർട്ടു നൽകിയത്. ഉല്ലാസ യാത്ര പോയ...

ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണം; ആകാശ് തില്ലങ്കേരിയുടേയും സ്വപ്ന സുരേഷിന്റേയും വെളിപ്പെടുത്തലുകള്‍ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന ജീര്‍ണതയുടെ തെളിവ്; വി ഡി സതീശൻ

തിരുവനന്തപുരം: ആകാശ് തില്ലങ്കേരിയുടേയും സ്വപ്ന സുരേഷിന്റേയും വെളിപ്പെടുത്തലുകള്‍ സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണതയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുകയും...

ആറ്റുകാൽ പൊങ്കാല: ഭക്ഷണശാലകൾക്ക് മാർഗനിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൂർണ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ കർശന നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. നിലവിലുള്ളതും താത്കാലികമായി തുടങ്ങുന്നതുമായ ഭക്ഷണശാലകൾ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷർ നിർദേശിച്ചു. ഭക്ഷ്യസുരക്ഷ...

ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കർ–സ്വപ്ന വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്

കൊച്ചി:ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കർ–സ്വപ്ന സുരേഷ് വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്. ലൈഫ് മിഷൻ കോഴപ്പണം എത്തുന്നതിന് തലേദിവസത്തെ ചാറ്റാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്(ഇഡി) കോടതിയിൽ സമർപ്പിച്ചത്. എന്തെങ്കിലും പിഴവ് സംഭവിച്ചാൽ എല്ലാം...

പ്രവര്‍ത്തന സമയത്തില്‍ ചരിത്രം കുറിച്ച് സിഇടി; വൈജ്ഞാനിക സമൂഹത്തിന്റെ ദിശാസൂചികയെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയിറിംഗ് കോളേജിലെ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചത് നവവൈജ്ഞാനിക സമൂഹമെന്ന നിലയിലുള്ള കേരളത്തിന്റെ പ്രയാണത്തിന്റെ ദിശാസൂചകമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. കോളേജിന്റെ പ്രവര്‍ത്തന സമയം ആറ് മണിക്കൂറില്‍...

Popular

Subscribe

spot_imgspot_img
Telegram
WhatsApp