Kerala

നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്നു ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന് നടൻ ദിലീപ്. വിസ്താരത്തിന് പ്രോസിക്യൂഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്ന് ദിലീപ് ആരോപിച്ചു. ഇതേ തുടർന്ന് ദിലീപ് സുപ്രീം കോടതിയിൽ പുതിയ...

എം ശിവശങ്കറിനെ 5 ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു

കൊച്ചി: ശിവശങ്കറിനെ 5 ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. ലൈഫ് കോഴക്കേസിലാണ് നടപടി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് കോടതിയിൽ ഹാജരാകണം. അതേസമയം, തന്നെ 12 മണിക്കൂർ ഇഡി ചോദ്യം ചെയ്‌തുവെന്നും ഇത്...

പാട്ടുപാടിയും നൃത്തം ചെയ്തും ആഘോഷത്തിന്റെ ചിറകിലേറി 100 ഭിന്നശേഷിക്കുട്ടികള്‍ കൂടി ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്ക്

തിരുവനന്തപുരം: പരിമിതികള്‍ ഇന്നവര്‍ക്ക് പ്രതിബന്ധമല്ല, ആഘോഷമാണ്.. അതാണ് ഇന്നലെ ഡിഫറന്റ് ആര്‍ട് സെന്ററിലെത്തിയ ഭിന്നശേഷിക്കുട്ടികള്‍ തെളിയിച്ചത്. പാട്ടപാടിയും നൃത്തം ചെയ്തും തമാശകള്‍ പങ്കിട്ടും കൂട്ടുകൂടിയും 100 ഭിന്നശേഷിക്കുട്ടികളാണ് ഇന്നലെ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ...

മ​ന്ത്രി സ​ജി ചെ​റി​യാ​ന് ആ​ഡം​ബ​ര വ​സ​തി; ഒരു വർഷത്തേക്ക് 10 ലക്ഷം രൂപ വാടക

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ന് ഔ​ദ്യോ​ഗി​ക വ​സ​തി അ​നു​വ​ദി​ച്ചു. ഔ​ദ്യോ​ഗി​ക വ​സ​തി​ക്കാ​യി സ​ർ​ക്കാ​ർ മ​ന്ദി​ര​ങ്ങ​ൾ ഒ​ഴി​വി​ല്ലാത്ത സാഹചര്യത്തിൽ ആ​ഡം​ബ​ര വ​സ​തി വാടകയ്‌ക്കെടുക്കുകയാണ് ചെയ്തത്. തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് വി​ല്ലെ​ജി​ലു​ള്ള ഈ​ശ്വ​ര വി​ലാ​സം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ലെ...

മാന്‍ കാന്‍കോറിന് തുടര്‍ച്ചയായ മൂന്നാം തവണയും സിഐഐ ഭക്ഷ്യ സുരക്ഷാ അവാര്‍ഡ്

കൊച്ചി:  കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ (സിഐഐ) ഏര്‍പ്പെടുത്തിയ ഭക്ഷ്യസുരക്ഷാ അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം തവണയും കൊച്ചി ആസ്ഥാനമായ ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ മാന്‍ കാന്‍കോര്‍ കരസ്ഥമാക്കി. വന്‍കിട...

Popular

Subscribe

spot_imgspot_img
Telegram
WhatsApp