ന്യൂഡൽഹി: കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റണമെന്നാവശ്യപ്പെട്ട് എം പിമാർ രംഗത്തെത്തിയെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ ഏഴോളം എംപിമാരാണ് സുധാകരന്‍റെ പ്രവർത്തനത്തിൽ അതൃപ്തി ഉണ്ടെന്ന് ഹൈക്കമാൻഡിൽ അറിയിച്ചത്. കൂടാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു...
തിരുവനന്തപുരം: ടൈഫോയ്ഡ് വാക്സീന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവയ്ക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതു സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക്...
ശ്രീകാര്യം :അതിർത്തി തർക്കത്തിന്റെ പേരിൽ ക്ഷേത്ര ഭാരവാഹികൾ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പൊലീസിനെ വിവരം ധരിപ്പിച്ച ശേഷം വീട്ടമ്മ ആത്മഹത്യ ചെയ്തു. ആക്കുളം തുറവിയ്ക്കൽ ശിവശക്തി നഗർ ശിവകൃപയിൽ എസ്.വിജയകുമാരി(46) നെയാണ് വീടിന്റെ...
വെഞ്ഞാറമൂട്: കാര്‍ മതിലിലേക്ക് ഇടിച്ചു കയറി ദമ്പതികളില്‍ ഭാര്യ മരിച്ചു. ഭര്‍ത്താവിന് പരിക്ക്. നിലമേല്‍ പോരേടം എ.കെ. മന്‍സിലില്‍ അസീഫാ ബീവിയാണ്(67)മരിച്ചത്. ഭര്‍ത്താവ് അബ്ദുല്‍ ഖരിമിനാണ്(71. റിട്ട.സി.ആര്‍.പി.എഫ്) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന്...
വയനാട്: പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തിപരമായി അതിക്ഷേപിച്ചുവെന്നു രാഹുൽ ഗാന്ധി. അദാനി-മോദി വിഷയത്തിൽ പാർലമെന്‍റിൽ പറഞ്ഞതെല്ലാം സത്യമാണെന്നും അദാനിക്കായി മോദി ചട്ടങ്ങൾ മറികടക്കുകയാണെന്നും മോദിയുടെ വിദേശയാത്രയിലെല്ലാം അദാനി അനുഗമിക്കുകയാണെന്നും രാഹുൽ പറഞ്ഞു....