Kerala

കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം: കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടണമെന്ന് ജിയോ ബേബിയും വിധു വിന്‍സെന്റും

തിരുവനന്തപുരം: കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് സംവിധായകരായ ജിയോ ബേബിയും വിധു വിന്‍സെന്റും ആവശ്യപ്പെട്ടു. സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ കേള്‍ക്കാതെ...

പത്തനംതിട്ട നഗരത്തിൽ വൻ തീ പിടുത്തം

പത്തനംതിട്ട : പത്തനംതിട്ട നഗരമധ്യത്തിൽ വൻ തീ പിടുത്തം. നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങൾക്കാണ് തീപിടിച്ചത്. സിവിൽ സ്റ്റേഷനു അടുത്തുള്ള നമ്പർ വൺ ചിപ്സ് കട എന്ന കടയ്ക്കാണ് ആദ്യം തീ പിടിച്ചത്. പിന്നീട്...

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അടപ്പിച്ച ഹോട്ടല്‍ അനുമതിയില്ലാതെ തുറന്ന് പ്രവര്‍ത്തിച്ചു

തൃശൂര്‍ : സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അടപ്പിച്ച ഹോട്ടല്‍ അനുമതിയില്ലാതെ തുറന്ന് പ്രവര്‍ത്തിച്ചു. തൃശൂരിലെ ബുഹാരീസ് ഹോട്ടലാണ് ഭക്ഷ്യവകുപ്പിന്റെ അനുമതിയില്ലാതെ തുറന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് തൃശൂര്‍ എംജി റോഡിലെ ബുഹാരീസ് ഹോട്ടല്‍...

ഇടുക്കിയിൽ വിനോദസഞ്ചാരികളുമായി എത്തിയ വാൻ കൊക്കയിലേക്ക് മറിഞ്ഞു

ഇടുക്കി: ഇടുക്കിയിൽ വിനോദസഞ്ചാരികളുമായി എത്തിയ വാൻ കൊക്കയിലേക്ക് മറിഞ്ഞു. ഇടുക്കി കൊടികുത്തിക്കു സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർ അടക്കം 21 പേർക്ക് പരിക്കേറ്റു. എട്ടു പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ...

എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് സൗജന്യ സ്‌പൈന്‍ സര്‍ജറിയ്ക്കായി സംവിധാനമൊരുക്കും; വീണാ ജോർജ്

തിരുവനന്തപുരം : എസ്എംഎ ബാധിച്ച കുട്ടികൾക്ക് സ്പൈൻ സ്‌കോളിയോസിസ് സർജറിയ്ക്കായി സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സർക്കാർ മേഖലയിൽ ആദ്യമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp