Kerala

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം

നെയ്യാറ്റിൻകര: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില പൂർവസ്ഥിതിയിലെന്ന് നിംസ് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ. ന്യുമോണിയ ഭേദമായെന്നും നേരത്തെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള തുടർചികിത്സയ്ക്കായി മറ്റേതെങ്കിലും ആശുപത്രിയിലേക്കു കൊണ്ടുപോകാൻ തടസ്സമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ദിവസം സർക്കാർ...

കണ്ണൂരിൽ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ടീച്ചർക്കെതിരെ അന്വേഷണം

കണ്ണൂർ: കണ്ണൂരിൽ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ടീച്ചർക്കെതിരെ അന്വേഷണം. കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസുകാരി റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി സഹപാഠി എത്തിയതോടെയാണ് കേസിൽ വഴിത്തിരിവായത്....

വേട്ടയാടല്‍ തുടര്‍ന്നാല്‍ കടുത്ത തീരുമാനം എടുക്കേണ്ടി വരും: ഇ.പി

തിരുവനന്തപുരം: സംസ്ഥാന സമിതിയില്‍ വികാരഭരിതനായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍. റിസോര്‍ട്ട് വിവാദത്തിലും, വിഷയത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിലും പ്രതിസന്ധിയിലായിരിക്കുകയാണ് ഇ പി. വേട്ടയാടല്‍ തുടര്‍ന്നാല്‍ കടുത്ത തീരുമാനം എടുക്കേണ്ടി വരുമെന്നും വ്യക്തിഹത്യ...

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്ത് മേതില്‍ ദേവിക സമ്മോഹന്‍ – ദേശീയ കലോത്സത്തിന് നാന്ദികുറിച്ച് ഇന്ന് (ശനി) വൈകുന്നേരം 6ന് നിശാഗന്ധിയില്‍ ഭിന്നശേഷിക്കുട്ടികളുടെ കലാമേള പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്ത് പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക ഭിന്നശേഷിക്കുട്ടികളുടെയും കാണികളുടെയും മനം കവര്‍ന്നു. ഭിന്നശേഷി ശാക്തീകരണത്തിന്റെ ഭാഗമായി ഫെബ്രുവരി 25, 26 തീയതികളില്‍ സംഘടിപ്പിക്കുന്ന സമ്മോഹന്‍...

വിദേശ കറൻസി നൽകാമെന്ന് പറഞ്ഞ് യുവാവിനെ കബളിപ്പിച്ച് 7 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ

തിരുവനന്തപുരം: വിദേശ കറൻസി നൽകാമെന്ന് പറഞ്ഞ് യുവാവിനെ കബളിപ്പിച്ച് 7 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇതര സംസ്ഥാനക്കാരായ മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ ലബിലു (27), അസാനൂർ റഹ്മാൻ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp