Kerala

സ​ഞ്ജു സാം​സ​ണെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്

കൊ​ച്ചി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു സാം​സ​ണെ കേരള ബ്ലാ​സ്റ്റേ​ഴ്സിന്‍റെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​യി പ്ര​ഖ്യാ​പി​ച്ചു. ​ സ​ഞ്ജു ഒ​രു ദേ​ശീ​യ പ്ര​തീ​ക​മാ​ണ്. അ​ദ്ദേ​ഹ​ത്തെ കെ​ബി​എ​ഫ്സി കു​ടും​ബ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ല്‍ ഞ​ങ്ങ​ള്‍ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും...

ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ച് വീണാ ജോർജ്

തിരുവനന്തപുരം: ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദ്ദേശപ്രകാരമാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി...

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സെറിമോണിയല്‍ പരേഡ് ചൊവ്വാഴ്ച; മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും

പേരൂര്‍ക്കട: സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സെറിമോണിയല്‍ പരേഡ് ചൊവ്വാഴ്ച (ഫെബ്രുവരി ഏഴ്) തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടക്കും. വൈകിട്ട് 4.45 ന് ആരംഭിക്കുന്ന പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും....

ഡിപ്ലോമ പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: ഫെബ്രുവരി 7ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ പരീക്ഷകൾ (റിവിഷൻ 2010) മാറ്റിവച്ചതായി സാങ്കേതിക പരീക്ഷ കൺട്രോളർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷകൾ ഫെബ്രുവരി 14ന് ഉച്ചക്ക് ശേഷം 1 മണിമുതൽ 4:10 വരെ...

നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി

കോട്ടയം: ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്‍) ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇതാദ്യമായാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp