Kerala

നേമം മണ്ഡലത്തിൽ അഞ്ചു പദ്ധതികൾക്ക് ഭരണാനുമതി

നേമം: സംസ്ഥാന ബജറ്റിൽ നേമം മണ്ഡലത്തിൽ അഞ്ചു പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. മൊത്തം 16.80 കോടി രൂപയുടെ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. പാപ്പനംകോട് വിശ്വംഭരം റോഡ് വികസനം ഒന്നാം ഘട്ടത്തിന് മൂന്ന് കോടിയുടെയും...

സംസ്ഥാന ബജറ്റ് : ജനങ്ങളെ കൊള്ളയടിക്കുമെന്ന സർക്കാർ പ്രഖ്യാപനം – വെൽഫെയർ പാർട്ടി

തിരുവനന്തപുരം: സർക്കാരിന്റെ ധനവിനിയോഗത്തിലെ കെടുകാര്യസ്ഥതയും ധൂർത്തും സാമ്പത്തിക ക്രമീകരണത്തിലെ പരാജയവും ജനങ്ങളുടെ മേൽ നികുതിഭാരമായി കെട്ടിവെച്ച് പരിഹരിക്കാനുള്ള സംസ്ഥാന സർക്കാർ ഗൂഢാലോചനയാണ്  ധനമന്ത്രി കെ. എൻ ബാലഗോപാൽ  അവതരിപ്പിച്ച ബജറ്റിൽ വ്യക്തമാകുന്നതെന്ന് വെൽഫെയർ...

അങ്കണവാടി കുട്ടികൾക്ക് മുട്ടയും പാലും നൽകുന്നതിനു 63.5 കോടി രൂപ; ധനമന്ത്രി

തിരുവനന്തപുരം: 63.5 കോടി രൂപ അങ്കണവാടി കുട്ടികൾക്ക് മുട്ടയും പാലും നൽകുന്നതിനായി വകമാറ്റി. സംസ്ഥാനത്ത് കൂടുതൽ ക്രെഷുകളും ഡേ-കെറുകളും ഒരുക്കുമെന്നും ധനമന്ത്രി അറിയിച്ചു. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഡേ- കെയറുകൾ ഒരുക്കും. ഇതിനായി...

കെ ഫോൺ പദ്ധതിയ്ക്കായി 100 കോടി: ധനമന്ത്രി

തിരുവനന്തപുരം: കെ ഫോൺ പദ്ധതി നടപ്പാക്കാനായി 100 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിലൂടെ 70,000 കുടുംബങ്ങൾക്ക് സൗജന്യ ഗാർഹിക ഇന്‍റർനെറ്റ് കണക്ഷന്‍ നൽകും. റെയിൽവേ സുരക്ഷയ്ക്ക് 12 കോടിയും ജില്ലാ...

അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടി; ധനമന്ത്രി

തിരുവനന്തപുരം: അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടി ബഡ്ജറ്റിൽ അനുവദിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. അഞ്ച് വർഷത്തിനകം അതിദാരിദ്ര്യം തുടച്ചുനീക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും ഇതിനായി 64006 അതിദരിദ്രകുടുംബങ്ങളെ കണ്ടെത്തി നടപടി ആരംഭിച്ചതായും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp