Kerala

ആദായനികുതി പരിധിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

ഡൽഹി: ആദായനികുതി പരിധിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആദായനികുതിയില്‍ നിന്നും ഏഴു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ഒഴിവാക്കി. നേരത്തെ ഇത് 5 ലക്ഷമായിരുന്നു. നിലവിൽ അഞ്ചെണ്ണമാണ് നികുതി സ്ലാബുകള്‍....

ഹെ​ല്‍ത്ത് കാ​ര്‍ഡി​ന് ര​ണ്ടാ​ഴ്ച കൂ​ടി സാ​വ​കാ​ശം നൽകുമെന്ന് വീണ ജോർജ്

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചു​ള്ള ഹെ​ല്‍ത്ത് കാ​ര്‍ഡ് എടുക്കാൻ ര​ണ്ടാ​ഴ്ച കൂ​ടി സാ​വ​കാ​ശം നൽകി. ഹെൽത്ത് കാർഡ് എ​ടു​ക്കാ​ത്ത​വ​ര്‍ക്കെ​തി​രെ 16 മു​ത​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. ഹെ​ല്‍ത്ത് കാ​ര്‍ഡ് എ​ടു​ക്കാ​നു​ള്ള ആ​ളു​ക​ളു​ടെ...

സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിലെന്ന് റിപ്പോർട്ട്. നിരക്ക് കൂട്ടിയിരിക്കുന്നത് 4 മാസത്തേക്കാണ്. യൂണിറ്റിന് 9 പൈസയാണ് കൂടുക. പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ വൈദ്യുതി ബോര്‍ഡിനുണ്ടായ അധിക ബാധ്യത...

ഗവേഷണ പ്രബന്ധത്തിലെ പിശകിൽ വിശദീകരണവുമായി ചിന്ത ജെറോം

തിരുവനന്തപുരം: പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിലെ പിശകിൽ വിശദീകരണവുമായി യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. പിശക് വന്നതിൽ ചിന്ത ജെറോം ഖേദം അറിയിച്ചു. വാഴക്കുലയുടെ രചയിതാവ് മാറിയത് നോട്ടപ്പിശകാണെന്നും അത് അറിവില്ലായ്മ അല്ലെന്നും തെറ്റ്...

ഉത്സവകാല ഭക്ഷണ ശീലങ്ങളില്‍ ജാഗ്രത വേണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലും ഉത്സവകാലം ആരംഭിച്ചതിനാല്‍ ഭക്ഷണ ശീലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തട്ടുകടകളിൽ നിന്നുൾപ്പെടെ ഭക്ഷണം കഴിക്കുമ്പോള്‍ അവ വൃത്തിയുള്ള സാഹചര്യത്തിലാണ് തയ്യാറാക്കുന്നത് എന്നും ഭക്ഷണം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp