തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷന്റെ 'കണക്ട് കരിയര്‍ ടു ക്യാമ്പസ്' കാമ്പയിനിന്റെ ഭാഗമായുള്ള കേരള സ്‌കില്‍സ് എക്‌സ്പ്രസ്സ് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ഐടി കമ്പനികളുടെ കൂട്ടായ്മയായ...
തിരുവനന്തപുരം: 74 മത് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാ പൗരന്മാര്‍ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി, ആരാധന എന്നിവയ്ക്കുമുള്ള സ്വാതന്ത്ര്യമുണ്ട്....
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഭരണ-വികസന നേട്ടങ്ങളെ പ്രകീർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിന്റെ വികസന പദ്ധതികൾ മാതൃകയെന്നും റിപ്പബ്ലിക്ക് ദിന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. നവകേരളം ലക്ഷ്യമാക്കി സക്കാർ മുന്നേറുകയാണ്. എല്ലാവർക്കും...
തിരുവല്ല: തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. തിരുവല്ല നഗരസഭയിലെ വാര്‍ഡ് 34...
തിരുവനന്തപുരം: കൺഫർമേഷൻ നൽകിയിട്ട് പരീക്ഷയെഴുതിയില്ലെങ്കിൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ. ഇത്തരക്കാരുടെ പ്രൊഫൈൽ മരവിപ്പിക്കാനാണ് പി എസ് സിയുടെ തീരുമാനം. പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണം മുൻകൂട്ടി കണ്ടെത്തുവാനും...