കൊച്ചി: അക്കാദമിക ഗവേഷകര്‍ക്കും വ്യവസായ വിദഗ്ധര്‍ക്കും ഇടയിലെ വിജ്ഞാന കൈമാറ്റത്തിന് അവസരമൊരുക്കാന്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന രാജ്യാന്തര ബിസിനസ് കോണ്‍ഫറന്‍സ് ജെയിന്‍ ഐക്കണ്‍ 2023 (JAIN ICON 2023)...
തിരുവനന്തപുരം: ആരോഗ്യസംരക്ഷണത്തിന് സമൂഹത്തിന്റെ കൂട്ടായ പരിശ്രമവും പ്രയത്‌നവും അനിവാര്യമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. തിരുവനന്തപുരം കിംസ്ഹെല്‍ത്തിന്റെ അത്യാധുനിക സൗകര്യങ്ങളോട് കൂടി നിര്‍മിച്ച ഈസ്റ്റ് ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്വകാര്യ...
തിരുവനന്തപുരം: വെള്ളക്കരവും വൈദ്യുതി ചാർജും വർധിപ്പിച്ചും റേഷൻ സംവിധാനം തകർത്തും ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുന്ന ഇടതു സർക്കാരിന്റെ ജനദ്രോഹത്തിനെതിരെ വെൽഫെയർ പാർട്ടി സംസ്ഥാനത്തെ 500 കേന്ദ്രങ്ങളിൽ നാളെ (ജനു.24 ചൊവ്വ) പ്രക്ഷോഭം...
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. ആലംകോട് വഞ്ചിയൂർ അറ്റത്തുമൂലവീട്ടിൽ 60 വയസ്സുള്ള സുഗതൻ ആണ് മരിച്ചത്.
ഹോണ്ട ആക്ടിവ സ്കൂട്ടറിൽ സഞ്ചരിക്കവെ തിങ്കളാഴ്ച്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം.
ആറ്റിങ്ങൽ ഭാഗത്തേക്ക്...
തിരുവനന്തപുരം: ഗവർണർ നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനം യാഥാർത്ഥ്യം മറച്ചുവെക്കുന്ന പതിവ് നാടകം മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക...