കൊച്ചി: വാളയാർ പീഡന കേസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ. മക്കളുടെ മരണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ലാ നടക്കുന്നതെന്നാണ് പെൺകുട്ടികളുടെ അമ്മ ആരോപിക്കുന്നത്. കൂടാതെ അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷാ പേ ചർച്ചയുടെ ഭാഗമായി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ വച്ച് ജനുവരി 20 വെള്ളിയാഴ്ച്ചയാണ് മത്സരം നടത്തുന്നത്. ചിത്രരചനാ മത്സരം പ്രശസ്ത...
തിരുവനന്തപുരം: സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ലോകം കണ്ട മികച്ച സംവിധായകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശാഭിമാനിയുടെ 80 ആം വാര്‍ഷികാഘോഷ ചടങ്ങില്‍ സമഗ്ര പുരസ്കാരം അടൂരിന് നല്‍കികൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ. അന്തര്‍ദേശീയ രംഗത്തെ...
കോഴിക്കോട്: ജില്ലയിൽ അഞ്ചാം പനി പടരുന്നതായി റിപ്പോർട്ട്. നാദാപുരത്ത് ആകെ രോഗികളുടെ എണ്ണം 25 ആയി. ഇന്നലെ പുതുതായി രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഓരോ കേസ് വീതം റിപ്പോർട്ട് ചെയ്‌തത്...
തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ വൻ വർധനവെന്ന് റിപ്പോർട്ട്. കേരളത്തില്‍ കഴിഞ്ഞ വർഷം 4215 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. കുറവ് കേസുകൾ റിപ്പോർട്ട്...