തിരുവനന്തപുരം:തിരുവനന്തപുരം മംഗലപുരത്ത് പോലിസിന് നേരെ ബോംബേറ്. കഴിഞ്ഞ ദിവസം കണിയാപുരത്ത് നിന്നും യുവാവിനെ തട്ടി കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാൻ എത്തിയ പോലീസിന് നേരെയാണ് ബോംബേറ് നടന്നത്. ഇന്ന് രാവിലെ 11-30...
പോത്തൻകോട്:പോത്തൻകോട് ഗ്രാമപഞ്ചായത്തിൻ്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പോത്തൻകോട് ജംഗ്ഷനിൽ നാല് നിലകളിൽ ആധുനിക രീതിയിലുള്ള മൾട്ടി ലെവൽ മാർക്കറ്റ് നിർമ്മിക്കും. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ നടന്ന വികസന സെമിനാറിലാണ് തീരുമാനം. പ്രധാന...
കൊച്ചി: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുമ്പോൾ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് തമിഴ്നാട്ടിൽനിന്ന് സുനാമി ഇറച്ചിവ്യാപകമായി എത്തുവെന്ന് റിപ്പോർട്ട്. അഴുകി ദുർഗന്ധംവമിക്കുന്ന 487 കിലോഗ്രാം കോഴിയിറച്ചിയാണ് കഴിഞ്ഞ ദിവസം കളമശ്ശേരി കൈപ്പടമുകളിലെ നിസാറിന്റെ വീട്ടിൽനിന്ന്...
കോഴിക്കോട്: ജ്യൂസിൽ ലഹരിമരുന്ന് നൽകി 22 കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. കോഴിക്കോട് പന്തീരാങ്കാവില്‍ 2 ദിവസം മുന്‍പാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയിന്‍മേൽ ചേവായൂര്‍ സ്വദേശികളായ 3 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു....
പത്തനംത്തിട്ട: ശബരിമലയിൽ ഏലയ്ക്ക ഇല്ലാത്ത അരവണ വിതരണം ആരംഭിച്ചു. അരവണക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയിൽ അനുവദനീയമായതിനേക്കാൾ അളവിൽ കീടനാശിനികളുടെ സാനിധ്യം കണ്ടതിനെ തുടർന്ന് അരവണ വിതരണം ഹൈകോടതി വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഏലയ്ക്ക ഇല്ലാത്ത...