Kerala

തിരുവനന്തപുരത്ത് ജില്ലയിൽ പ്രവേശിച്ച കാപ്പ കേസ് പ്രതി പൊലീസ് പിടിയിൽ

തിരുവനന്തപുരം: കാപ്പ നിയമ പ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയ പ്രതിയെ വീണ്ടും പിടികൂടി പൊലീസ്. നാരുവാമൂട് മുക്കംപാലമൂട് രാമരശ്ശേരിക്കോണം സ്വദേശി അച്ചു വിൻസിയെയാണ് പോലീസ് പിടികൂടിയത്, കാപ്പ കേസിന്‍റെ ലംഘനം ശ്രദ്ധയിൽപെട്ടതോടെ പൊലീസ് ഇയാളെ...

ലൈംഗിക പീഡന പരാതി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ കേസെടുത്തു

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നെടുമങ്ങാട് വലിയമല സ്റ്റേഷനിലാണ്...

കാപ്പാ കേസ് പ്രതിക്കെതിരേ വെടിയുതിർത്ത് പൊലീസ്; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കെതിരേ വെടിയുതിർത്ത് പൊലീസ്. തിരുവനന്തപുരത്തെ ആര‍്യങ്കോടാണ് സംഭവം നടന്നത്. കാപ്പാ കേസ് പ്രതിയായ കൈരി കിരണിനു നേരെയാണ് ആര‍്യങ്കോട് എസ്എച്ച്ഒ തൻസീം അബ്ദുൾ സമദ് വെടിയുതിർത്തത്. ഇന്ന് രാവിലെയാണ്...

ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ഉദ്യോഗസ്ഥരും; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ മൊഴി നൽകി എ പദ്‌മകുമാർ

തിരുവനന്തപുരം: ശബരിമല സ്വർണ മോഷണക്കേസിൽ ശബരിമല തന്ത്രിക്കെതിരെ മുൻ ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാറിന്റെ മൊഴി. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രി കണ്ഠരര് രാജീവർ...

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിലെത്തി യുവാവിന്റെ ആത്മഹത്യാശ്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിലെത്തി യുവാവിന്റെ ആത്മഹത്യാശ്രമം. യുവാവിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചിരുന്നു. എലിവിഷം കുടിച്ച ശേഷമാണ് ഇയാൾ സ്റ്റേഷനിൽ എത്തിയത്. ബാലരാമപുരം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അസീമാ(35)ണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയുടെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp