Kerala

തിരുവനന്തപുരത്ത് പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി കുഴഞ്ഞുവീണ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. എസ്‌റ്റേറ്റ് പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ സജിത്ത് കുമാര്‍ (55) ആണ് മരിച്ചത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് സജിത്ത് കുഴഞ്ഞു...

ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് തീയിടാന്‍ ശ്രമം; സംഭവം ചിറയിൻകീഴിൽ

തിരുവനന്തപുരം:  ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് തീയിടാന്‍ ശ്രമം. തിരുവനന്തപുരം ചിറയിന്‍കീഴിലാണ് സംഭവം.  ഇന്നലെ ഒരു മണിയോടെയാണ് സംഭവം നടന്നത്.  ബിജെപി സ്ഥാനാര്‍ത്ഥി ടിന്റു ജി വിജയന്റെ വീടിനാണ് തീയിടാൻ ശ്രമിച്ചത്. ഹെല്‍മറ്റും റെയിന്‍ കോട്ടും...

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ ശക്തൻ രാജിവച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തൻ രാജിവച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്താണ് അസ്വാരസ്യങ്ങ‍ളെ തുടർന്ന് തിരുവനന്തപുരം കോൺഗ്രസ് ഡിസിസി അധ്യക്ഷൻ എൻ ശക്തൻ രാജിവെച്ചിരിക്കുന്നു. കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. അനുനയ ചർച്ചയ്ക്ക്...

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേരുവെട്ടല്‍; അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്ന് ഹൈ കോടതി

കൊച്ചി: തിരുവനന്തപുരം കോർ‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഇടപെട്ട് ഹൈ കോടതി. വിഷയത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്ന്...

ബിജെപിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉണ്ടാവുന്നത് ഗുരുതരമായ സാഹചര്യം; വി ജോയ് എം എൽ എ

തിരുവനന്തപുരം: ബിജെപിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉണ്ടാവുന്നത് ഗുരുതരമായ സാഹചര്യമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. ഒരു രാഷ്ട്രീയ പാർട്ടിയിലും ഉണ്ടാകാത്ത തരത്തിലുള്ള അതീവ ഗുരുതര സംഭവങ്ങൾ ആണ് ബിജെപിയുടെ ഭാഗത്തുനിന്ന്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp