Kerala

ഡോ എം ലീലാവതിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ അപലപനീയം : വനിതാ കമ്മീഷൻ അധ്യക്ഷ

തിരുവനന്തപുരം: പ്രഗത്ഭ എഴുത്തുകാരി ഡോ എം ലീലാവതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. എറണാകുളം വൈ എം സി എ ഹാളിൽ നടന്ന...

തിരുവനന്തപുരം വർക്കലയിൽ യുവതിക്കുനേരെ സാമൂഹിക വിരുദ്ധന്റെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവതിക്കുനേരെ സാമൂഹിക വിരുദ്ധന്റെ ആക്രമണം. വിദേശത്തുനിന്നും നാട്ടിൽ അവധി ആഘോഷിക്കാൻ എത്തിയ യുവതിയോടാണ് ആക്രമണം നടത്തിയത്. പാപനാശം ക്ലിഫിന് സമീപം അസ്തമയം കാണാൻ നിൽക്കുന്നതിനിടെയാണ് യുവതിയോട് സാമൂഹ്യവിരുദ്ധൻ അപമര്യാദയായി...

തിരുവനന്തപുരത്ത് യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം: ഡോക്ടറിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം സബ്മിഷനായി ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി മന്ത്രി വീണാ ജോര്‍ജ്. ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ്...

തിരുവനന്തപുരം പോത്തൻകോട് തൊഴിലുറപ്പു ജോലിക്കിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തൊഴിലുറപ്പു ജോലിക്കിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. പോത്തൻകോട് സ്വദേശി ബിന്ദുകുമാരിക്കാണ് (46) പാമ്പുകടിയേറ്റത്. പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി വാർഡിലെ ജോലിക്കിടെയാണ് ബിന്ദുവിന് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. ഇന്നലെ ഉച്ചയ്ക്ക്...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി. ഹൃദയ ശസ്ത്രക്രിയ ഉപകാരണങ്ങൾക്കാണ് ക്ഷാമം രൂക്ഷമാകുന്നത്. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരം. കാർഡിയോളജി വിഭാഗം മേധാവി ഉപകരണം ക്ഷാമം ഉണ്ടെന്ന്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp