തിരുവനന്തപുരം: മന്ത്രി വി ശിവൻ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. നിയമസഭയിലെ ചോദ‍്യോത്തര വേളയിൽ സംസാരിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രക്ത സമ്മർദത്തിൽ വ‍്യതിയാനമുണ്ടാവുകയായിരുന്നു. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മുക്കുപണ്ടം പണയം വച്ച് വൻ തട്ടിപ്പ്. ആശുപത്രി ആവശ്യത്തിനെന്ന് പറഞ്ഞാണ് മുക്കുപണ്ടം പണയം വച്ചത്. സംഭവത്തിൽ ഒരാൾ പിടിയിൽ. ആറ്റുകാൽ സ്വദേശി കൃഷ്ണകുമാറാണ് (58)പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് ഇയാളെ നെയ്യാറ്റിൻകര പൊലീസ്...
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വയോധികൻ ഓട്ടോയിടിച്ച് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തിൽ പീറ്റർ ആണ് മരിച്ചത്. 84 വയസായിരുന്നു. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്.
കോട്ടപ്പുറം സെൻ്റ് മേരീസ് സ്കൂളിന് സമീപത്ത് വച്ചാണ്...
തിരുവനന്തപുരം: തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പോലീസ് ട്രെയിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിതുര മീനാങ്കൽ സ്വദേശി ആനന്ദാണ് മരിച്ചത്. ബി കമ്പനി പ്ലറ്റൂൺ ലീഡർ ആയിരുന്നു ആനന്ദ്. ക്യാമ്പിലെ ബാരക്കിൽ തൂങ്ങിമരിച്ച...