Kerala

ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നു

കണ്ണൂര്‍: കുറ്റവാളി ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നു. ഇന്നലെ രാവിലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയതിനു പിന്നാലെയാണ് വിയ്യൂരിലെ ജയിലിലേക്ക് മാറ്റുന്നത്. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ട് പോകുന്നത്. ഇന്ത്യൻ...

കണിയാപുരം പള്ളിനടയിൽ വൻതോതിൽ മാലിന്യ ചാക്ക് കെട്ടുകൾ തള്ളിയ നിലയിൽ

തിരുവനന്തപുരം: റോഡുവക്കിൽ മാലിന്യം തള്ളുന്നത് ഇപ്പോൾ പതിവായി മാറിയിരിക്കുകയാണ്. രാത്രിയുടെ മറവിൽ നിരവധി ചാക്കുകെകെട്ടുകളാണ് റോഡിരുവശവും കൊണ്ട് തള്ളുന്നത്. ഇപ്പോഴിതാ കണിയാപുരം പള്ളിനടയിൽ വൻതോതിൽ മാലിന്യ ചാക്ക് കെട്ടുകൾ തള്ളിയ നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. കണിയാപുരം...

സപ്ലൈകോയിൽ ജൂലൈ 31 വരെ പ്രത്യേക വിലക്കുറവ്

തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്‌സ് എന്ന പേരിൽ ജൂലൈ 31 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ്...

ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും; ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും

കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലേക്കാവും മാറ്റുക. കോടതിയിൽ ഹാജരാക്കിയ...

കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പാഠപുസ്തക പരിഷ്‌കരണം നിർണായകം: മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: പന്ത്രണ്ട് വർഷത്തിനു ശേഷമുള്ള ഹയർസെക്കൻഡറി പാഠപുസ്തക പരിഷ്‌കരണം കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായകമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സാങ്കേതികവും ശാസ്ത്രീയവുമായ അപ്ഡേഷനുകൾ ഉൾപ്പെടുത്തിയാണ് സിലബസ് കാലോചിതമായി പരിഷ്‌കരിക്കേണ്ടത്. ആർട്ട്, കൾച്ചർ,...

Popular

Subscribe

spot_imgspot_img
Telegram
WhatsApp