Kerala

ജയിൽചാടാൻ തനിക്ക് സഹായം ലഭിച്ചെന്ന് ​ഗോവിന്ദച്ചാമി

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജയിൽചാടാൻ തനിക്ക് സഹായം ലഭിച്ചെന്ന് ​ഗോവിന്ദച്ചാമി പറഞ്ഞു. പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ്...

ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവം; ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നടപടികൾ ആരംഭിച്ച് ആഭ്യന്തര വകുപ്പ്.നാല് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. ഹെഡ് വാർഡനെയും...

ജയിൽചാടിയ ഗോവിന്ദചാമി പിടിയിൽ

കണ്ണൂര്‍: സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂർ തളാപ്പ് അമ്പലത്തിന് സമീപത്ത് നിന്ന് പിടിയിലായതായാണ് സ്ഥിരീകരണം. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ്...

ഗോവിന്ദചാമി ജയിൽച്ചാടി

കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് തടവ് ചാടിയത്. ഇന്ന് പുലർച്ചെ 1:15 ഓടെയാണ് പ്രതി ജയിൽ ചാടിയത്. പൊലീസിന് വിവരം ലഭിച്ചത് രാവിലെ...

വി എസ് അച്യുതാനന്ദന്റെ വിയോഗത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മകന്‍ വി എ അരുണ്‍കുമാര്‍

തിരുവനന്തപുരം: അച്ഛൻ്റെ വിയോഗം ഉൾക്കൊള്ളാൻ ആയിട്ടില്ലെന്ന് മകൻ വി എ അരുൺകുമാർ. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പുമായി അരുൺ കുമാർ രംഗത്തെത്തിയത്. കടന്നുപോയ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp