തിരുവനന്തപുരം: ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം നാളെ (വെള്ളിയാഴ്ച) ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനായി 831 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്.
26...
തിരുവനന്തപുരം: ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസം ഒരുക്കാൻ വനിത ശിശുവികസന വകുപ്പ് വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ ഒരുക്കുന്നു. സംസ്ഥാനത്താകെ പത്ത് ഹോസ്റ്റലുകൾ നിർമിക്കും. ആറെണ്ണത്തിന്റെ നിർമാണത്തിന് വർക്ക് ഓർഡർ നൽകിക്കഴിഞ്ഞു. ബാക്കിയുള്ള...
കണ്ണൂർ: കണ്ണൂരിൽ പുഴയിൽ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭർത്താവ് കമൽരാജും ഭർത്താവിന്റെ അമ്മ പ്രേമയുമാണെന്ന് കുറിപ്പിൽ പറയുന്നു. എല്ലാ പീഡനങ്ങൾക്കും ഭർത്താവ് കമൽ രാജ് കൂട്ടുനിന്നു.ഭർതൃ മാതാവ്...
തിരുവനന്തപുരം: ഇന്ന് കർക്കിടക വാവുബലി. ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ ഇന്ന് പിതൃസ്മരണയിൽ ബലിയർപ്പിക്കുന്നു. കര്‍ക്കിടകമാസത്തിലെ ഏറ്റവും സവിശേഷമായ ദിനമായിട്ടാണ് ഇന്നത്തെ ദിവസത്തെ കണക്കാക്കുന്നത്. പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്ന വിശ്വാസത്തിൽ നിരവധി ആൾക്കാരാണ് വിവിധ...
ആലപ്പുഴ: കണ്ണീർമഴ നനഞ്ഞ് വി എസ് മടങ്ങി. ജനമനസുകളിലെ പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് കേരളം കണ്ണീരോടെ വിട നൽകി. കനത്ത മഴയിലും മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയും ആയിരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്...