Kerala

കർക്കിടക വാവുബലി: ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

തിരുവനന്തപുരം: കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ അനു കുമാരി. ബലിതർപ്പണ കേന്ദ്രങ്ങളിൽ സുരക്ഷിതമായ ബലിതർപ്പണം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർണമാണെന്ന് കളക്ടർ അറിയിച്ചു. ഓൺലൈനായി ചേർന്ന യോഗത്തിൽ ഇതുവരെയുള്ള പ്രവർത്തനങ്ങൾ...

‘വേലിക്കകത്ത് ‘വീട്ടിൽ നിന്ന് അവസാനമായി വിഎസ് ഇറങ്ങി

ആലപ്പുഴ: വേലിക്കകത്ത് വീട്ടിൽ നിന്നും വി എസ് അവസാനമായി ഇറങ്ങി. അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായി വി.എസ്. അച്യുതാനന്ദന്‍റെ ഭൗതിക ശരീരം വേലിക്കകത്ത് വീട്ടിൽ നിന്നും പടിയിറങ്ങി. സിപിഐഎം ആലപ്പുഴ...

അയൽവാസിയുടെ അസഭ്യവർഷത്തിൽ മനംനൊന്ത് തിരുവനന്തപുരത്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: അയൽവാസിയുടെ അസഭ്യവർഷത്തിൽ മനംനൊന്ത് തിരുവനന്തപുരത്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിലാണ് സംഭവം നടന്നത്. വെങ്ങാനൂർ നെല്ലിവിള ഞെടിഞ്ഞിലിൽ സ്വദേശിയായ അജുവിന്റെയും സുനിതയുടെ മകൾ അനുഷ (18) യെയാണ് ആത്മഹത്യ...

യുവമോർച്ചക്കും മഹിളാമോർച്ചക്കും പുതിയ നേതൃത്വം

തിരുവനന്തപുരം: സംസ്ഥാന യുവമോർച്ചക്കും മഹിളാ മോർച്ചക്കും പുതിയ ഭാരവാഹികളെ പ്രഖ‍്യാപിച്ചു. യുവമോർച്ച സംസ്ഥാന അധ്യക്ഷനായി വി മനുപ്രസാദിനെയും മഹിളാമോർച്ച സംസ്ഥാന അധ്യക്ഷയായി നവ്യ ഹരിദാസിനെയും തിരഞ്ഞെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പുതിയ...

വിഎസിനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; കോൺ​ഗ്രസ് പ്രവർത്തകയ്ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരേ സാമൂഹിക മാധ്യമത്തിൽ വീണ്ടും അധിക്ഷേപ പോസ്റ്റ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരൂരിലെ ഒരു അധ്യാപകനും അതിനു പിന്നാലെ ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്‍റെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp