Kerala

തിരുവനന്തപുരം കഠിനംകുളത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 50 വയസുകാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 50 വയസുകാരൻ മരിച്ചു. കഠിനംകുളം വെട്ടുതുറ കനോഷ്യൻ  കോൺവെന്റിന് എതിർവശം പ്രീതി ലാൻഡിൽ താമസിക്കുന്ന ജിജോ ക്ലീറ്റസ്(50) ആണ്  മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കാണ് അപകടം നടന്നത്....

വെള്ളൂർ റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം നിർവഹിച്ചു

തിരുവനന്തപുരം: വെള്ളൂർ റസിഡന്റ്സ് അസോസിയേഷൻ(VRA) ന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത നോവലിസ്റ്റ്  ഡോ: ജോർജ് ഓണക്കൂർ നിർവഹിച്ചു. വി ആർ എ  പ്രസിഡന്റ് സുബൈർ ഹബീബിന്റെ അധ്യക്ഷതയിലാണ് പരിപാടി സംഘടിപ്പിച്ചത്.  സമ്മേളനത്തിൽ വെച്ച്...

തിരുവനന്തപുരം കള്ളിക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 30 തോളം പേർക്ക് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരം നെയ്യാർ ഡാം വഴി വന്ന ഫാസ്റ്റ് പാസഞ്ചറും അമ്പൂരിയിൽ നിന്ന് നെയ്യാർ ഡാം വഴി കാട്ടാക്കടയിലേക്ക്...

പുതിയ പാഠപുസ്തകത്തിനനുസരിച്ചുള്ള ഫസ്റ്റ്‌ബെൽ ക്ലാസുകൾ ജൂലൈ 9 മുതൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ

തിരുവനന്തപുരം: മാറിയ പാഠപുസ്തകത്തിനനുസരിച്ച് ഒന്ന് മുതൽ 10 വരെ ക്ലാസുകൾക്കുള്ള ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ജൂലൈ 9 മുതൽ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കുട്ടികൾക്കുള്ള...

കേരളത്തിൽ ആദ്യമായി സ്‌കിൻ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കിൻ ബാങ്കിനാവശ്യമായ സംവിധാനങ്ങൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp