Kerala

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ ചിത്രങ്ങളുടെ പ്രതിഫല വിവരങ്ങൾ നൽകാനാണ് നോട്ടീസ് നൽകിയത്. സിനിമകളുടെ പ്രതിഫല വിവരങ്ങൾ വ്യക്തമാക്കാൻ നോട്ടീസിൽ ആവശ്യപ്പെട്ടു. എമ്പുരാൻ സിനിമ വിവാദവുമായി...

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം സ്വദേശിയായ നാല്പതുകാരിയെ നിരീക്ഷണത്തിനായി പ്രത്യേക വാർഡിലേക്ക് മാറ്റി. ചികിത്സയിലുള്ള യുവതിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. നാളെ രാവിലെ പരിശോധന ഫലം...

അബദ്ധത്തിൽ വെടിപൊട്ടി, പോലീസുകാരിക്ക് പരിക്ക്; സിപിഒക്ക് സസ്‌പെൻഷൻ

തലശ്ശേരി: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. കണ്ണൂർ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. സിവിൽ പൊലീസ് ഓഫീസർ സുബിന്റെ കയ്യിൽ നിന്നാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. താഴെ വീണ...

ശ്രീനിവാസ് വധം; രണ്ടാം പ്രതി പിടിയിൽ

കൊച്ചി: പാലക്കാട്ടെ ആർ എസ് എസ് പ്രവർത്താൻ ശ്രീനിവാസ് വധക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ എൻ ഐ എ പിടികൂടി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷംനാദിനെ കൊച്ചിയിൽ വെച്ചാണ് ദേശിയ അന്വേഷണ ഏജൻസി...

ഇ ഡി റെയ്ഡ്; ഗോകുലം ഗോപാലനെ ചെന്നൈയിലെത്തിച്ച് ഇ ഡി

ചെന്നൈ: ഗോകുലം ഗ്രൂപ്പ് ഉടമയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നതിന് ചെന്നൈയിലെ അദ്ദേഹത്തിൻറെ ഓഫീസിൽ എത്തിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട്ടെ ഓഫീസിൽ റെയ്ഡ് നടക്കുന്നതിനിടെയാണ് ഗോകുലം ഗോപാലൻ അടിയന്തരമായി ചെന്നൈയിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp