Kerala

ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് കിംസ്‌ഹെല്‍ത്ത്

തിരുവനന്തപുരം: സാഹോദര്യത്തിന്റെയും നന്മയുടേയും സന്ദേശം വിളിച്ചോതി ഇഫ്താര്‍ സംഗമവുമായി കിംസ്‌ഹെല്‍ത്ത്. ഡോക്ടര്‍മാര്‍, അശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്ക് പുറമേ മറ്റ് മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ടവരും ഇഫ്താറില്‍ പങ്കെടുത്തു. സ്‌നേഹത്തിന്റെയും പരസ്പര സഹവര്‍ത്തിത്വത്തിന്റെയും സന്ദേശമാണ് ഓരോ ഇഫ്താറും...

തിരുവനന്തപുരം കലക്‌ടറേറ്റിൽ വീണ്ടും തേനീച്ച ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം കലക്‌ടറേറ്റിൽ വീണ്ടും തേനീച്ച ആക്രമണം. കളക്ട്രേറ്റിലെത്തിയ പൊതുജനത്തെയും ജീവനക്കാരെയും തേനീച്ചകൾ കുത്തി. ഇന്നലത്തെ തേനീച്ച ആക്രമണം ചര്‍ച്ച ചെയ്യാന്‍ അടിയന്തരയോഗം ചേരുന്നതിനിടെയാണ് ഇന്ന് വീണ്ടും ആക്രമണം ഉണ്ടായത്. ഇന്നലെ ഇളകിയ തേനീച്ചക്കൂട്ടില്‍നിന്നു...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; അഫാനെതിരേ അമ്മയുടെ നിർണായക മൊഴി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ ഉമ്മയുടെ നിർണായ മൊഴി പുറത്തു. മകൻ തന്നെ അക്രമിച്ചതാണെന്ന് ഉമ്മ ഷെമീന പോലീസിനോട് പറഞ്ഞു. ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞാണ് പിന്നിൽ നിന്ന് ഷാൾ...

കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ടയില്‍ ഇതര സംസ്ഥാനക്കാര്‍ പിടിയില്‍

കൊച്ചി: കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ടയില്‍ ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഇവരാണ് കേസിലെ മുഖ്യപ്രതികളെന്നാണ് പോലീസ് പറയുന്നത്. സുഹൈല്‍ ഷേഖ്,എഹിന്തോ മണ്ഡല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചത്. പിടിയിലായവരില്‍ ഒരാള്‍ കഞ്ചാവിന്‍റെ...

കൊല്ലത്ത് രണ്ടര വയസ്സുകാരനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ആത്മഹത്യ ചെയ്തു

കൊല്ലം: കൊല്ലത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ആത്മഹത്യ ചെയ്തു. താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് , ഭാര്യ സുലു എന്നിവരാണ് ആത്മഹത്യ ചെയ്തത്. രണ്ടര വയസ്സുള്ള ആദിയെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp